കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ യാത്രക്കാരൻ പിടിയിലായി. ഇയാൾ മസ്ക്കറ്റിൽനിന്നാണ് എത്തിയത്. ഫുഡ് പ്രോസസറിനകത്ത് ഷീറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. എയർ കസ്റ്റംസ് ഇന്റലിജൻസും ഡിആർഐയും ചേർന്നാണ് സ്വർണം പിടികൂടിയത്.
Related posts
സ്വർണത്തട്ടിപ്പ്; തട്ടിക്കൊണ്ടുപോയ മൈസൂരു സ്വദേശിയെ പോലീസ് രക്ഷിച്ചു; ആലുവക്കാരായ ഏഴുപേർ പിടിയിൽ
ആലുവ: സ്വർണത്തട്ടിപ്പിന്റെ പേരിൽ പട്ടാപ്പകൽ ആലുവ ക്രൈംബ്രാഞ്ച് ഓഫീസിന് പിന്നിൽനിന്ന് ഏഴംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ മൈസൂർ സ്വദേശിയെ മണിക്കൂറുകൾക്കുള്ളിൽ റൂറൽ...സംവിധായകന് ഷാഫിയുടെ ആരോഗ്യനിലയില് മാറ്റമില്ല
കൊച്ചി: മസ്തിഷ്ക രക്തസ്രാവത്തെ തുടര്ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയുന്ന സംവിധായകന് ഷാഫിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. രോഗി...പിക്കപ്പ് വാന് ടോറസ് ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം
മൂവാറ്റുപുഴ: തൃക്കളത്തൂരില് നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന് ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില് യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ -പെരുമ്പാവൂര് എംസി റോഡില്...