എന്റെ പൊന്നേ..! രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം റിക്കാര്‍ഡ് ഭേദിക്കാനൊരുങ്ങി സ്വര്‍ണവില; പവന് വീണ്ടും 29,000 തൊട്ടു

കൊ​ച്ചി: റി​ക്കാ​ർ​ഡ് വി​ല ഭേ​ദി​ക്കാ​നൊ​രു​ങ്ങി സ്വ​ർ​ണ വി​ല. ര​ണ്ടു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം പ​വ​ന് 29,000 രൂ​പ​യി​ലെ​ത്തി​യ​തോ​ടെ ഇ​നി ഈ ​വ​ർ​ഷം​ത​ന്നെ റി​ക്കാ​ർ​ഡ് ഭേ​ദി​ക്കു​മോ​യെ​ന്ന ആ​കാം​ക്ഷ​യേ വി​പ​ണി​യി​ലു​ള്ളൂ. പ​വ​ന് 80 രൂ​പ വ​ർ​ധ​ന​വോ​ടെ​യാ​ണ് സ്വ​ർ​ണ വി​ല ഇ​ന്ന് 29,000 രൂ​പ​യി​ലെ​ത്തി​യ​ത്.

ഒ​രു ഗ്രാ​മി​ന്‍റെ വി​ല പ​ത്ത് രൂ​പ വ​ർ​ധ​ന​വോ​ടെ 3,625 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ സെ​പ്തം​ബ​ർ നാ​ലി​ന് ഗ്രാം ​വി​ല 3,640 രൂ​പ​യി​ലും പ​വ​ൻ 29,120 രൂ​പ​യി​ലും എ​ത്തി​യ​താ​യി​രു​ന്നു സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്. ഈ ​വ​ർ​ഷം ഇ​നി ര​ണ്ടു ദി​വ​സം​കൂ​ടി വ്യാ​പാ​രം ന​ട​ക്കാ​നി​രി​ക്കെ സ്വ​ർ​ണം റി​ക്കാ​ർ​ഡ് വി​ല ദേ​ഭി​ക്കു​മെ​ന്നു​ത​ന്നെ​യാ​ണു വി​പ​ണി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ എ​ത്തി​യ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി ചെ​റി​യ ചാ​ഞ്ചാ​ട്ടം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ വി​ല 1550 ഡോ​ള​ർ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ ഗ്രാ​മി​ന് 3,640 രൂ​പ​യാ​യി​രു​ന്ന​ത്. പി​ന്നീ​ട് 100 ഡോ​ള​ർ കു​റ​ഞ്ഞു 1450 ഡോ​ള​റി​ൽ​വ​രെ എ​ത്തി​യെ​ങ്കി​ലും ഗ്രാ​മി​ന് വെ​റും 100 രൂ​പ​യു​ടെ കു​റ​വ് മാ​ത്ര​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഉ​യ​ർ​ച്ച​യാ​യി സ്വ​ർ​ണ​വി​ല​യെ കാ​ണാ​മെ​ങ്കി​ലും വി​ല ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന ആ​ശ​ങ്ക വി​പ​ണി​യി​ലു​ണ്ട്. ലോ​കം ക്രി​സ്മ​സ് – ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങി​യ​തി​നാ​ൽ പു​തു​വ​ത്സ​ര​ത്തി​നു​ശേ​ഷം മാ​ത്ര​മേ വി​പ​ണി​ക​ൾ സ​ജീ​വ​മാ​കു​ക​യു​ള്ളൂ. കേ​ര​ള​ത്തി​ൽ വി​വാ​ഹ സീ​സ​ണ്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും വ്യാ​പാ​രം മ​ന്ദ​ഗ​തി​യി​ലാ​ണ്.

Related posts