സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡിൽ നിന്നും സ്വർണ വില വീണ്ടും വീണ്ടും കുറയുന്നു; ഇന്നത്തെ വ്യാപാര നിലയിങ്ങനെ…

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,305 രൂ​പ​യാ​യും പ​വ​ന് 34,440 രൂ​പ​യാ​യും വി​ല കു​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ​യും സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞി​രു​ന്നു. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ 18ന് ​രേ​ഖ​പ്പെ​ടു​ത്തി​യ പ​വ​ന് 35,040 രൂ​പ​യും ഗ്രാ​മി​ന് 4,380 രൂ​പ​യു​മാ​ണ് ഇ​തു​വ​രെ​യു​ള്ള സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് വി​ല.

Related posts

Leave a Comment