ഡ്യൂ​ട്ടി ഇ​ള​വ്; സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല്പ​ന വ​ര്‍​ധി​ച്ചു; ഇന്നും സ്വർണവിലകുറഞ്ഞു


കൊ​ച്ചി: കേ​ന്ദ്ര ബ​ജ​റ്റി​ല്‍ സ്വ​ര്‍​ണ​ത്തി​ന് ഡ്യൂ​ട്ടി ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണ വ്യാ​പാ​ര​ത്തി​ല്‍ 10 മു​ത​ല്‍ 15 ശ​ത​മാ​നം വ​രെ വ​ര്‍​ധ​ന. ഇ​ന്ന് ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്.

ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,320 രൂ​പ​യും പ​വ​ന് 50,560 രൂ​പ​യു​മാ​യി. അ​ഞ്ചു ശ​ത​മാ​നം പ​ണി​ക്കൂ​ലി​യും മൂ​ന്നു ശ​ത​മാ​നം ജി​എ​സ്ടി​യും ക​ഴി​ഞ്ഞാ​ല്‍ സം​സ്ഥാ​ന​ത്ത് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ 55,000 രൂ​പ​യ്ക്ക് അ​ടു​ത്താ​കും.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് സ്വ​ര്‍​ണ വ്യാ​പാ​ര​ത്തി​ല്‍ 35 മു​ത​ല്‍ 40 ശ​ത​മാ​നം വ​രെ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment