കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 280 രൂപയാണ് താഴ്ന്നത്. 24, 520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 35 രൂപ കുറഞ്ഞ് 3,065 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കാൽ ലക്ഷത്തിൽ നിന്നും സ്വർണം പിന്നോട്ട്, ഇന്നത്തെ വില ഇങ്ങനെ…
