മിന്നണ മിന്നുകണ്ടോ..! വീട്ടമ്മമാരെ ഞെട്ടിച്ച് സ്വർണവില റെക്കോഡിൽ; ഒരുതരി പൊന്നെന്നത് സ്വപ്നങ്ങളിൽ മാത്രം ; ​വി​ല ഇ​നി​യും ഉ​യ​ർന്നേക്കുമെന്ന് സൂ​ച​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല പ​വ​ന് 40,000 ലേ​ക്ക് അ​ടു​ക്കു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ്വ​ർ​ണ​വി​ല ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് വി​പ​ണി ന​ൽ​കു​ന്ന സൂ​ച​ന.

ഇ​ന്ന് ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 4,945 രൂ​പ​യും പ​വ​ന് 39,560 രൂ​പ​യു​മാ​യി.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല ഔ​ണ്‍​സി​ന് 1799 ഡോ​ള​റി​ലും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 81.43 മാ​ണ്. 2022 മാ​ർ​ച്ച് ആ​റി​ന് സ്വ​ർ​ണ വി​ല ഗ്രാ​മി​ന് 4,940 രൂ​പ വ​ന്ന​തി​ന് ശേ​ഷ​മു​ള്ള ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ന്ന്.

Related posts

Leave a Comment