കൊച്ചി: മുകളിലേക്കു കുതിച്ചുകൊണ്ടിരുന്ന സ്വർണം ഇന്ന് താഴേക്കു വീണു. ചൊവ്വാഴ്ച പവന് 280 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 24,120 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 3015 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്
ഹെന്റെ.. പോന്നേ..! താഴേയ്ക്കുപോരുമോ? പവന് 280 രൂപ കുറഞ്ഞു
