സ്വ​ർ​ണം വാ​ങ്ങാ​ൻ വ​രു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​ക്കാ​ല​മോ? സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ ഇ​ടി​വ്; കു​റ​ഞ്ഞ വി​ല കേ​ട്ട് ക​ണ്ണ് ത​ള്ളി ഉ​പ​യോക്താ​ക്ക​ൾ

വി​ല കൂ​ടി​യാ​ലും കു​റ​ഞ്ഞാ​ലും സ്വ​ർ​ണ​ത്തെ സു​ര​ക്ഷി​ത നി​ക്ഷേ​പ​മാ​യാ​ണ് ആ​ളു​ക​ൾ എ​ന്നും കാ​ണു​ന്ന​ത്. ഇ​പ്പോ​ഴി​താ സ്വ​ർ​ണം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്ക് നേ​രി​യ ആ​ശ്വാ​സ​മാ​ണ്. സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ടി​വ്.

ഗ്രാ​മി​ന് 10 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് വി​ല 6620 രൂ​പ​യാ​യി. പ​വ​ന് 80 രൂ​പ കു​റ​ഞ്ഞ് വി​ല 52,960 രൂ​പ​യി​ലും എ​ത്തി. 18 കാ​ര​റ്റി​ന്‍റെ ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​നും വി​ല കു​റ​ഞ്ഞി​ട്ടു​ണ്ട്. ഗ്രാ​മി​ന് 5 രൂ​പ കു​റ​ഞ്ഞ് വി​ല 5515 രൂ​പ​യാ​യി.

പ​വ​ന് 480 രൂ​പ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ​ത്. ഒ​രു പ​വ​ന് 53,200 രൂ​പ​യാ​യി​രി​ന്നു. ഗ്രാ​മി​ന് 60 രൂ​പ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​ര്‍​ധി​ച്ച​ത്. 6650 രൂ​പ​യാ​ണ് ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ക​ഴി​ഞ്ഞ മാ​സം 20ന് 55,120 ​രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല പു​തി​യ ഉ​യ​രം കു​റി​ച്ചി​രു​ന്നു.

പി​ന്നീ​ട് നാ​ലു​ദി​വ​സ​ത്തി​നി​ട​യ്ക്ക് പ​വ​ന് ര​ണ്ടാ​യി​രം രൂ​പ കു​റ​ഞ്ഞു. എ​ന്നാ​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച വീ​ണ്ടും 54,000 ക​ട​ന്ന് മു​ന്നേ​റി​യി​രു​ന്നു.​ഓ​ഹ​രി വി​പ​ണി​യി​ലെ​യും അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ​യും ച​ല​ന​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

Related posts

Leave a Comment