നി​ക്ക​ടാ അ​വി​ടെ; ലോ​ക്കോ പൈ​ല​റ്റി​ല്ലാ​തെ ട്രെ​യി​ൻ ഓ​ടി​യ​ത് കാ​ഷ്മീർ മു​ത​ൽ പ​ഞ്ചാ​ബ് വ​രെ

ജ​മ്മു കാ​ഷ്മീരിലെ ക​ഠ്‌​വ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​രു​ന്ന ഗു​ഡ്‌​സ് ട്രെ​യി​ൻ ലോ​ക്കോ പൈ​ല​റ്റി​ല്ലാ​തെ ത​നി​യെ ഓ​ടി. മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് ട്രെ​യി​ൻ അ​തി​വേ​ഗം സ​ഞ്ച​രി​ച്ച​ത്.

റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തീ​വ്ര ശ്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ളി​ല്ലാ ട്രെ​യി​ൻ പ​ഞ്ചാ​ബി​ലെ മു​കെ​രി​യാ​നു സ​മീ​പം ഉ​ച്ചി ബാ​സി​യി​ൽ വ​ച്ചാ​ണ്  ത​ട​ഞ്ഞു നി​ർ​ത്താ​നാ​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ജ​മ്മു ഡി​വി​ഷ​ണ​ൽ ട്രാ​ഫി​ക് മാ​നേ​ജ​ർ  അ​റി​യി​ച്ചു.

ട്രെ​യി​ൻ അ​തി​വേ​ഗ​ത്തി​ൽ ഒ​രു സ്റ്റേ​ഷ​നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ക്കു​ന്ന വീ​ഡി​യോ ഇ​ൻ്റ​ർ​നെ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ക​ഠ്‌​വ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ അ​പ്ര​തീ​ക്ഷി​ത​മാ​യി ത​നി​യെ ഓ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. 

പ​ഠാ​ൻ​കോ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ദി​ശ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ, മു​ന്നി​ലെ ചെ​റി​യ ഇ​റ​ക്ക​ത്തി​ലൂ​ടെ ത​നി​യെ  ഉ​രു​ണ്ടു നീ​ങ്ങു​ക​യാ​യി​രു​ന്നു. 

 

 

 

 

 

 

Related posts

Leave a Comment