‘എ​ന്‍റെ പേ​ര് പെ​ണ്ണ് എ​ന്‍റെ വ​യ​സ് എ​ട്ട്, സൂ​ചി​കു​ത്താ​നി​ട​മി​ല്ലാ​ത്ത ബ​സി​ല​ന്ന് എ​ന്‍റെ പൊ​ക്കി​ള്‍ തേ​ടി വ​ന്ന​വ​ന്‍റെ പ്രാ​യം 40’; മു​റി​വ് ഗാ​നം എ​ന്‍റെ അ​നു​ഭ​വ​മാ​ണ്; ഗാ​യി​ക ഗൗ​രി ല​ക്ഷ്മി

മ​ല​യാ​ള​ത്തി​ലെ പു​തി​യ​കാ​ല ഗാ​യി​ക​മാ​രി​ല്‍ മു​ൻ​പ​ന്തി​യി​ൽ ത​ന്നെ സ്ഥാ​ന​മു​ള്ള ഗാ​യി​ക​യാ​ണ് ഗൗ​രി ല​ക്ഷ്മി. സ്റ്റേ​ജ് പെ​ര്‍​ഫോ​മ​ര്‍ എ​ന്ന ത​ര​ത്തി​ലും ഗാ​യി​ക എ​ന്ന നി​ല​യി​ലും യു​വാ​ക്ക​ൾ​ക്ക് ഹ​ര​മാ​ണ് ഗൗ​രി​യു​ടെ പാ​ട്ടു​ക​ള്‍.

ഇ​പ്പോ​ഴി​താ ഗൗ​രി ത​ന്‍റെ മു​റി​വ് എ​ന്ന ആ​ൽ​ബ​ത്തി​ലെ ആ​ദ്യ​ഭാ​ഗം ആ​ല​പി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ വ​ലി​യ തോ​തി​ലു​ള്ള വി​മ​ര്‍​ശ​ന​വും ട്രോ​ളും ഗാ​യി​ക​യെ​ത്തേ​ടി​യെ​ത്തി.

മു​റി​വി​ലെ എ​ന്‍റെ പേ​ര് പെ​ണ്ണ്! എ​ന്‍റെ വ​യ​സ് എ​ട്ട്, സൂ​ചി​കു​ത്താ​നി​ട​മി​ല്ലാ​ത്ത ബ​സി​ല​ന്ന് എ​ന്‍റെ പൊ​ക്കി​ള്‍ തേ​ടി വ​ന്ന​വ​ന്‍റെ പ്രാ​യം 40′. എ​ന്ന് തു​ട​ങ്ങു​ന്ന വ​രി​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

എ​ന്നാ​ൽ ത​നി​ക്കെ​തി​രേ വ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ഗൗ​രി. ” മു​റി​വ് എ​ന്‍റെ പേ​ഴ്സ​ണ​ല്‍ എ​ക്സ്പീ​രി​യ​ന്‍​സാ​ണ്, അ​തി​ല്‍ ആ​ദ്യം പ​റ​യു​ന്ന എ​ട്ടു​വ​യ​സ് എ​ന്‍റെ പേ​ഴ്സ​ണ​ല്‍ എ​ക്സ്പീ​രി​യ​ന്‍​സാ​ണ്, 22 വ​യ​സ് എ​ന്‍റെ പേ​ഴ്സ​ണ​ല്‍ എ​ക്സ്പീ​രി​യ​ന്‍​സാ​ണ്. ഞാ​ന്‍ അ​നു​ഭ​വി​ച്ച​ത് മാ​ത്ര​മേ എ​ഴു​തി​യി​ട്ടു​ള്ളൂ. അ​ല്ലാ​തെ ഞാ​ന്‍ വേ​റെ ക​ഥ സ​ങ്ക​ല്‍​പ്പി​ച്ച് എ​ഴു​തി​യ​ത് അ​ല്ല എ​ന്നാ​ണ് ഗൗ​രി​യു​ടെ വാ​ക്കു​ക​ൾ.

 

Related posts

Leave a Comment