എ​ന്‍റെ പ്രി​യ​പ്പെ​ട്ട പ​ല സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ര്‍​ത്ത് എ​ന്‍റെ പ്ര​ണ​യ​ക​ഥ പ​ല​ത​വ​ണ പ്ര​ച​രി​ച്ചി​ട്ടു​ണ്ട്..! ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ പറയുന്നു…

സ്വ​കാ​ര്യ ചാ​ന​ല്‍ സം​പ്രേ​ഷ​ണം ചെ​യു​ന്ന മി​സ്റ്റ​ര്‍ ആ​ന്‍​ഡ് മി​സി​സ് റി​യാ​ലി​റ്റി ഷോ​യി​ലെ ഗ്രാ​ന്‍​ഡ് ഫി​നാ​ലെ​യു​ടെ ഭാ​ഗ​മാ​യു​ള്ള ഷൂ​ട്ട്.

അ​തി​നി​ട​യി​ല്‍ എ​പ്പോ​ഴോ എ​ടു​ത്ത ചി​ത്രം. ആ ​ചി​ത്രം മു​ന്‍​നി​ര്‍​ത്തി​യാ​ണ് എ​ന്‍റെ വി​വാ​ഹം സോ​ഷ്യ​ല്‍ മീ​ഡി​യ ആ​ഘോ​ഷി​ക്കു​ന്ന​ത്.

വ​ര്‍​ഷ​ത്തി​ല്‍ എ​ന്നോ പ​ല ത​വ​ണ “ക​ല്യാ​ണം ക​ഴി​പ്പി​ക്കു​ന്ന’ സോ​ഷ്യ​ല്‍ മീ​ഡി​യ​യോ​ട് ഞാ​ന്‍ വീ​ണ്ടും പ​റ​യ​ട്ടെ. ഞാ​നി​പ്പോ​ഴും ക്രോ​ണി​ക് ബാ​ച്ച്‌ല​റാ​ണ്.

എ​ന്‍റെ പ്രി​യ​പ്പെ​ട്ട പ​ല സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ര്‍​ത്ത് എ​ന്‍റെ പ്ര​ണ​യ​ക​ഥ പ​ല​ത​വ​ണ പ്ര​ച​രി​ച്ചി​ട്ടു​ണ്ട്. എ​ന്താ​യാ​ലും അ​ങ്ങ​നെ​യൊ​രു ന​ല്ല​കാ​ര്യം ഇ​പ്പോ​ഴൊ​ന്നും സം​ഭ​വി​ക്കാ​ന്‍ ഇ​ട​യി​ല്ല.

എ​ന്‍റെ വി​വാ​ഹം ആ​യാ​ല്‍ ഗോ​സി​പ്പു​കാ​ര്‍​ക്ക് കൊ​ത്താ​ന്‍ കൊ​ടു​ക്കാ​തെ ഞാ​ന്‍ ത​ന്നെ നേ​രി​ട്ട് അ​റി​യി​ക്കു​ന്ന​താ​ണ്.

-ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ

Related posts

Leave a Comment