ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ഇന്‍സ്റ്റഗ്രാമില്‍ യുവാക്കള്‍ക്കിടയില്‍ താരമായ ഗൗരി സിജി മാത്യൂസിന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
തെങ്കാശിയിലെ സൂര്യകാന്തി പാടത്ത് നടത്തിയ ഫോട്ടോഷൂട്ടില്‍ തനി മലയാളി മങ്കയായാണ് ഗൗരി എത്തിയിരിക്കുന്നത്.
പരമ്പരാഗത കേരളീയ വേഷമാണ് ഗൗരി ധരിച്ചിരിക്കുന്നത്. മുണ്ടും മുലക്കച്ചയും ധരിച്ച പഴശിരാജയിലെ കനിഹയെ ഓര്‍മ്മിപ്പിക്കുന്ന വസ്ത്രധാരണമാണ് നടത്തിയിരിക്കുന്നത്.
ഫോട്ടോഷൂട്ടിന് വേണ്ടി ഗൗരിയെ അണിയിച്ചൊരുക്കിയിരിക്കുന്നത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രീദേവിയാണ്. ചിത്രങ്ങള്‍ പകര്‍ത്തിയത് നിജു പാലക്കാടും.
വര്‍ഷങ്ങളായി ഓണം ഫോട്ടോഷൂട്ടുകള്‍ നടത്തുന്ന ഗൗരി ഇത്തവണയും പതിവ് തെറ്റിച്ചില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ഗൗരിയും സോഷ്യല്‍മീഡിയയിലെ സൂപ്പര്‍താരം നിമിഷ ബിജോയും ചെയ്ത ചാമ്പിക്കോ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
2015 മുതല്‍ മോഡലിംഗ് രംഗത്തുള്ള ഗൗരി പ്രിമിയം കണ്ടന്റുകള്‍ നല്കുന്ന ആക്ച്വല്‍ ഫാന്‍സ്, പേട്രണ്‍ തുടങ്ങി കണ്ടന്റ് ദാതക്കള്ക്കൊപ്പവും പ്രവര്‍ത്തിക്കുന്നത്. തന്റെ ഫോട്ടോകള്‍ നല്‍കുന്നതായി സ്വന്തമായി ആപ്പും തയാറാക്കിയിട്ടുണ്ട്.
മോഡലിംഗ് രംഗത്ത് ഇന്നത്തെ പോലെ ആളുകള്‍ സജീവമല്ലാതിരുന്ന കാലത്താണ് ഗൗരി ഓണ്‍ലി ഫാന്‍സ് പോലെയുള്ള കണ്ടന്റ് ദാതാക്കള്‍ക്ക് ഒപ്പം പ്രവര്‍ത്തിച്ച് തുടങ്ങിയത്.
ഇറച്ചിവെട്ടുകാരിയായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ഫോട്ടോഷൂട്ടോടെയാണ് ഇവര്‍ ശ്രദ്ധ പിടിച്ച് പറ്റുന്നത്.
മോഡലിംഗ് രംഗത്തേക്ക് കടക്കുന്നവര്‍ക്ക് വരുമാനത്തിനായി ഒരു മാതൃക കൂടി ഇവര്‍ സൃഷ്ടിച്ചതായും കാണാം. സബ്സ്െ്രെകബഴ്സിന് ഫോട്ടോസിന് ഒപ്പം വീഡിയോ കാണാനും ഇവരുടെ ആപ്പില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ കപടസദാചാരവാദികള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി പിടിച്ച് മോഡലിംഗ് രംഗത്തേക്ക് എത്തിയ ഗൗരിയുടെ ഫോട്ടോഷൂട്ടുകളെല്ലാം ഏറ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തു.
ചില ജുവലറികള്‍ക്ക് വേണ്ടിയും സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും നടത്തിയ ഫോട്ടോഷൂട്ടും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു.