കോൽക്കത്ത: കൊച്ചിക്ക് പുറമേ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. ഇന്ന് ചേർന്ന ബിസിസിഐ യോഗമാണ് കാര്യവട്ടത്തിന് രാജ്യാന്തര ട്വന്റി-20 അനുവദിച്ചത്. ന്യൂസിലൻഡോ ശ്രീലങ്കയോ ആയിരിക്കും കാര്യവട്ടത്ത് ടീം ഇന്ത്യക്ക് എതിരാളികളാവുക. ഇക്കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനം പുറത്തുവിട്ടിട്ടില്ല. ഈ വർഷം അവസാനത്തോടെയാകും അനന്തപുരിയിലേക്ക് വീണ്ടും ക്രിക്കറ്റ് വിരുന്നെത്തുന്നത്.
Related posts
ഐപിഎൽ താര ലേലം 24നും 25നും
റിയാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 എഡിഷൻ മെഗാ താര ലേലം ഈ മാസം 24, 25 തീയതികളിൽ അരങ്ങേറുമെന്നു...മുൾമുനയിൽ ഗംഭീർ
മുംബൈ: ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പര 3-0നു നഷ്ടപ്പെട്ടതോടെ ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ മുൾമുനയിൽ. ഗൗതം ഗംഭീറും അദ്ദേഹത്തിന്റെ...ഫൈവ് സ്റ്റാർ ചെന്നൈയിൻ
ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്ക് ആധികാരിക ജയം. എവേ പോരാട്ടത്തിൽ ചെന്നൈയിൻ 5-1നു ജംഷഡ്പുർ എഫ്സിയെ...