17 വ​ർ​ഷ​ത്തെ പ്ര​ണ​യം; വി​വാ​ഹം ക​ഴി​ഞ്ഞ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വ​ര​ന് ഹൃ​ദ​യ​സ്തം​ഭ​നം

ത​ങ്ങ​ളു​ടെ വി​വാ​ഹ​ജീ​വി​ത​ത്തെ കു​റി​ച്ച് ഓ​രോ​രു​ത്ത​ർ​ക്കും വ​ലി​യ സ്വ​പ്ന​ങ്ങ​ളു​ണ്ടാ​കും. എ​ന്നാ​ൽ നെ​ബ്രാ​സ്ക​യി​ൽ നി​ന്നു​ള്ള ഒ​രു യു​വ​തി​ക്ക് അ​വ​ളു​ടെ വി​വാ​ഹ ദി​വ​സം ഏ​റ്റ​വും വേ​ദ​നാ​ജ​ന​ക​മാ​യ ഒ​രു ദി​വ​സം കൂ​ടി​യാ​യി​രു​ന്നു. ജോ​ണി ഡേ​വി​സ് എ​ന്ന 44 -കാ​രി​യു​ടെ ജീ​വി​ത​ത്തി​ലാ​ണ് ​ദു​ര​ന്തം സം​ഭ​വി​ച്ച​ത്.

വി​വാ​ഹ ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ അ​വ​ളു​ടെ വ​ര​ൻ പ​ള്ളി​യി​ൽ ത​ള​ർ​ന്നു വീ​ണു. ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം പ​ള്ളി​ക്ക് പു​റ​ത്ത് ഫോ​ട്ടോ സെ​ഷ​ൻ ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ജോ​ണി ഡേ​വി​സി​ന്‍റെ വ​ര​നാ​യ ടോ​റേ​സ് കു​ഴ​ഞ്ഞു വീ​ണ​ത്.

‘എ​നി​ക്ക് ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല, ഭ​യ​ങ്ക​ര​മാ​യി ചൂ​ടെ​ടു​ക്കു​ന്നു എ​നി​ക്ക് കു​റ​ച്ച് വെ​ള്ളം വേ​ണം എ​ന്നാ​ണ് ടോ​റേ​സ് എ​ന്നോ​ട് പ​റ​ഞ്ഞ​ത്’ എ​ന്ന് ജോ​ണി പ​റ​ഞ്ഞു. ഉ​ട​നെ ത​ന്നെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ചു. ആം​ബു​ല​ൻ​സി​ൽ ടോ​റേ​സി​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.

ടോ​റേ​സി​ന് കാ​ർ​ഡി​യാ​ക് അ​റ​സ്റ്റ് സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്. ജോ​ണി ആ​കെ ത​ക​ർ​ന്നു പോ​യി. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു മ​ണി​ക്കൂ​ർ പോ​ലു​മാ​കു​ന്ന​തി​ന് മു​മ്പ് ഭ​ർ​ത്താ​വ് ഈ ​ലോ​കം വി​ട്ടു​പോ​യി എ​ന്ന സ​ത്യം അ​വ​ൾ​ക്ക് വി​ശ്വ​സി​ക്കാ​നാ​യി​ല്ല. കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് അ​വ​ൾ​ക്ക് ത​ന്‍റെ അ​ച്ഛ​നെ ന​ഷ്ട​പ്പെ​ട്ട​ത്.

ടോ​റേ​സും ജോ​ണി​യും 17 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് പ്ര​ണ​യ​ത്തി​ലാ​യ​ത്. പി​ന്നീ​ട് ഇ​രു​വ​രു​ടേ​യും വി​വാ​ഹം ക​ഴി​യു​ക​യും ഇ​രു​വ​രും പി​രി​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യി. തു​ട​ർ​ന്ന് ഒ​രു​മി​ച്ച് ജീ​വി​ക്കാ​നും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment