വി​വാ​ഹ​വേ​ദി​യി​ല്‍ ബ​ന്ധു​ക്ക​ള്‍​ക്കു മു​മ്പാ​കെ വ​ലി​യ സ്‌​ക്രീ​നി​ല്‍ വ​ധു​വി​ന്റെ അ​വി​ഹി​ത വീ​ഡി​യോ കാ​ണി​ച്ച് വ​ര​ന്‍ ! വ്യ​ത്യ​സ്ഥ​ക​ര​മാ​യ പ്ര​തി​കാ​രം…

വി​വാ​ഹം എ​ന്നു പ​റ​യു​ന്ന​ത് ഒ​രു ആ​ഘോ​ഷം കൂ​ടി​യാ​ണ്. അ​തി​ന്റെ പൊ​ലി​മ കൂ​ട്ടാ​ന്‍ ത​ങ്ങ​ളാ​ലാ​വും വി​ധ​ത്തി​ലു​ള്ള പൊ​ടി​ക്കൈ​ക​ളൊ​ക്കെ വ​ധൂ​വ​ര​ന്മാ​ര്‍ ചെ​യ്യാ​റു​ണ്ട്.

എ​ന്നാ​ല്‍ ഇ​വി​ടെ അ​തി​ഥി​ക​ള്‍​ക്ക് മു​മ്പി​ല്‍ വ​ലി​യ സ്‌​ക്രീ​നി​ല്‍ വ​ധു​വി​ന്റെ അ​വി​ഹി​ത​ബ​ന്ധം തു​റ​ന്നു കാ​ട്ടി​യാ​ണ് വ​ര​ന്‍ ഏ​വ​രെ​യും ഞെ​ട്ടി​ച്ച​ത്.

വി​വാ​ഹ​ത്തി​ന് എ​ത്തി​യ അ​തി​ഥി​ക​ള്‍​ക്ക് മു​ന്‍​പി​ല്‍ ആ​യി​രു​ന്നു വ​ലി​യ സ്‌​ക്രീ​നി​ല്‍ വ​ധു​വി​ന്റെ അ​വി​ഹി​ത​ബ​ന്ധ​ത്തി​ന്റെ വീ​ഡി​യോ വ​ര​ന്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്.

വി​വാ​ഹാ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ സ്‌​ക്രീ​നി​ലെ വീ​ഡി​യോ​യി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ലൈ​വ് ആ​യി കാ​ണി​ക്കു​മ്പോ​ള്‍ ആ​യി​രു​ന്നു എ​ല്ലാ​വ​രെ​യും ഞെ​ട്ടി​പ്പി​ച്ചു​കൊ​ണ്ട് ഒ​രു വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ഇ​തോ​ടെ എ​ല്ലാ​വ​രും അ​മ്പ​ര​ന്നു പോ​യി​രു​ന്നു. വി​വാ​ഹ പ​ന്ത​ലി​ല്‍ എ​ത്തി​യ വ​ധു​വി​ന്റെ വീ​ട്ടു​കാ​ര്‍ പോ​ലും ഞെ​ട്ടി​പ്പോ​യി.

അ​ങ്ങ​നെ​ത​ന്നെ വ​ഞ്ചി​ച്ച വ​ധു​വി​നോ​ട് വ​രാ​ന്‍ പ​ക​രം വീ​ട്ടു​ക​യാ​ണ് ചെ​യ്ത​ത്. വ​ധു​വും മ​റ്റൊ​രു പു​രു​ഷ​നും ഒ​രു​മി​ച്ചു​ള്ള രം​ഗ​ങ്ങ​ള്‍ ആ​യി​രു​ന്നു ഇ​ത്.

ഇ​തോ​ടെ വി​വാ​ഹം മു​ട​ങ്ങി എ​ന്ന് മാ​ത്ര​മ​ല്ല ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും ചെ​യ്തു. വ​ധു​വി​ന്റെ വീ​ട്ടു​കാ​രെ കൂ​ടി നാ​ണം​കെ​ടു​ത്തി​യ ഒ​രു സം​ഭ​വ​മാ​യി പോ​യി ഇ​ത്.

എ​ന്നാ​ല്‍ പ​ല​രും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വ​ര​നെ അ​നു​കൂ​ലി​ക്കു​ന്നു​ണ്ട്. ഒ​ന്നു​മ​റി​യാ​തെ ചി​ല പെ​ണ്‍​കു​ട്ടി​ക​ള്‍ ചി​ല ചെ​റു​പ്പ​ക്കാ​രു​ടെ ജീ​വി​തം ത​ക​ര്‍​ക്കാ​ന്‍ എ​ത്തും.

അ​ത്ത​ര​ത്തി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ഇ​തൊ​രു പാ​ഠം ആ​വ​ണം തീ​ര്‍​ച്ച​യാ​യും ഇ​ത് അം​ഗീ​ക​രി​ക്കേ​ണ്ട ഒ​രു കാ​ര്യം ത​ന്നെ​യാ​ണ്.

ഇ​ത്ത​ര​ത്തി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക​ളോ​ട് ഇ​ട​പെ​ടേ​ണ്ട​ത് ഈ ​വി​ധ​ത്തി​ല്‍ ത​ന്നെ​യാ​ണ് എ​ന്നും ചി​ല​ര്‍ പ​റ​യു​ന്നു​ണ്ട്.

അ​ല്ലാ​ത്ത​പ​ക്ഷം ഇ​വ​ര്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പാ​ഠം പ​ഠി​ക്കി​ല്ല എ​ന്നും ചി​ല​ര്‍ ക​മ​ന്റു​ക​ളി​ലൂ​ടെ അ​റി​യി​ക്കു​ന്നു​ണ്ട്.

വ​ള​രെ മോ​ശ​മാ​യ രീ​തി​യാ​ണ് ഇ​തൊ​ക്കെ എ​ന്നും പ​ല​രും ക​മ​ന്റ് ചെ​യ്യു​ന്നു​ണ്ട്. ഇ​ത്ത​രം സ്ത്രീ​ക​ള്‍​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള രീ​തി ത​ന്നെ​യാ​ണ് ആ​വ​ശ്യ​മെ​ന്നും ചി​ല​ര്‍ ക​മ​ന്റ് ചെ​യ്യു​ന്നു​ണ്ട്.

Related posts

Leave a Comment