തിരുവനന്തപുരം: ജിഎസ്ടിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികളുടെ സഹായത്തിന് വാണിജ്യ നികുതി വകുപ്പ് ജില്ലാ തലത്തിൽ ഹെൽപ് ഡെസ്കുകൾ ആരംഭിച്ചു.ജിഎസ്ടിയുമായി ബന്ധപ്പെട്ട സംശയങ്ങൾ വ്യാപാരികൾക്ക് അതാത് ജില്ലയിലെ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് പരിഹരിക്കാം.
തിരുവനന്തപുരം- 8330011240, കൊല്ലം- 8330011241, പത്തനംതിട്ട -8330011242, ആലപ്പുഴ- 83300112, കോട്ടയം- 8330011244, ഇടുക്കി- 8330011245, എറണാകുളം – 8330011246, മട്ടാഞ്ചേരി- 8330011247, തൃശൂർ- 8330011248, പാലക്കാട്- 8330011249, മലപ്പുറം – 8330011250, കോഴിക്കോട്- 8330011251, വയനാട്- 8330011252, കണ്ണൂർ- 8330011253, കാസർഗോഡ്- 8330011254. സംസ്ഥാനതല ഹെൽപ് ലൈൻ നമ്പർ- 8330011255.