തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണ വില കൂടും. ജിഎസ്ടി നടപ്പാക്കിയ സാഹചര്യത്തിലാണ് വിലവർധന. നോണ്‍ എസി ഹോട്ടലുകളിൽ അഞ്ച് ശതമാനം വിലയും എസി ഹോട്ടലുകളിൽ 10 ശതമാനം വിലയുമാണ് കൂടുന്നത്. നികുതിയിളവിന്റെ ആനുകൂല്യം വ്യാപാരികൾക്ക് കിട്ടാത്ത സാഹചര്യമുണ്ടെന്നും ഈ സാഹചര്യത്തിലാണ് വില വർധനയെന്നും ധനമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ചു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനുമായി സർക്കാർ ധാരണയിലെത്തി.
Related posts
വിവാഹത്തിനുള്ള വിയോജിപ്പ് ആത്മഹത്യാപ്രേരണയായി കണക്കാക്കാനാവില്ല സുപ്രീംകോടതി
ന്യൂഡൽഹി: വിവാഹത്തിനു വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ആത്മഹത്യാപ്രേരണയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നിരീക്ഷണം....സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതി പരാമര്‍ശിച്ചു: രാഹുലിനെതിരേ കേസ്
കോല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മരണ തീയതി പരാമര്‍ശിച്ചതില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ...35 വർഷത്തിനിടെ ആദ്യമായി ട്രാലിൽ ദേശീയ പതാക ഉയർത്തി
ശ്രീനഗർ: 76-ാമത് റിപ്പബ്ലിക് ദിനത്തിൽ, 35 വർഷത്തിനുശേഷം ആദ്യമായി ജമ്മു കാഷ്മീർ പുൽവാമ ജില്ലയിലെ ട്രാലിൽ ദേശീയപതാക ഉയർത്തി. ഒരുകാലത്ത് തീവ്രവാദികളുടെയും...