ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് കാ​ണി​ക​ൾ​ക്ക് അ​ബ​ദ്ധം മ​ന​സി​ലാ​യ​ത്..! ഗി​ന്ന​സ് പ​ക്രു

ആ​ലു​വ​യി​ൽ ഈ ​പ​ട്ട​ണ​ത്തി​ൽ ഭൂ​തം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ംഗ് ന​ട​ക്കു​ന്ന സ​മ​യം.

ന​ദി​ക്ക​ര​യി​ൽ ഷൂ​ട്ടിം​ഗ് കാ​ണാ​ൻ വ​ൻ​ജ​നാ​വ​ലി. കാ​ര​ണം ഇ​ന്ന​ത്തെ ഷൂ​ട്ടി​ംഗ് ന​യ​ൻ​താ​ര​യു​ടേ​യും പ​ക്രു​വിന്‍റെ​യും കു​ളി​യാ​ണെ​ന്ന് ആ​രോ അ​വി​ടെ പ​റ​ഞ്ഞു പ​ര​ത്തി​യി​രു​ന്നു.

ലൊ​ക്കേ​ഷ​ന​ടു​ത്തെ മ​ര​ക്കൊ​ന്പി​ൽ വ​രെ കാ​ണി​ക​ൾ നി​റ​ഞ്ഞു. ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് കാ​ണി​ക​ൾ​ക്ക് അ​ബ​ദ്ധം മ​ന​സി​ലാ​യ​ത്.

ചി​ത്ര​ത്തി​ലെ പാ​ട്ടു​സീ​നി​ൽ ബേ​ബി ന​യ​ൻ​താ​ര​യും പ​ക്രു​വും അ​ട​ക്കം കു​റെ കൊ​ച്ചു​കു​ട്ടി​ക​ളെ സു​രാ​ജി​ന്‍റെ ക​ഥാ​പാ​ത്രം ബാ​ത്ത് ഷ​വ​ർ ഉ​ണ്ടാ​ക്കി​യ സീ​നാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. ഇ​ത​റി​യാ​തെ​യാ​ണ് വ​ൻ ജ​നാ​വ​ലി ത​ടി​ച്ചു​കൂ​ടി​യ​ത്.

-ഗി​ന്ന​സ് പ​ക്രു

Related posts

Leave a Comment