ജസ്റ്റ് ഫോര്‍ എ രസം! വി​വാ​ഹ​വേ​ദി​യി​ൽ തോ​ക്കു​മാ​യി നാ​ഗാ വി​മ​ത​നേ​താ​വി​ന്‍റെ മ​ക​നും വ​ധു​വും

ദി​മാ​പു​ർ: വി​വാ​ഹ​വേ​ദി​യി​ൽ തോ​ക്കു​മാ​യി ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്ത് നാ​ഗാ​ലാ​ൻ​ഡ് വി​മ​ത​നേ​താ​വി​ന്‍റെ മ​ക​നും വ​ധു​വും. നാ​ഗാ​ലാ​ൻ​ഡി​ലെ ദി​മാ​പൂ​രി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ലാ​ണ് വി​മ​ത​നേ​താ​വാ​യ ബൊ​ഹോ​തോ കി​ബ​യു​ടെ മ​ക​നും വ​ധു​വും തോ​ക്കേ​ന്തി ചി​ത്ര​മെ​ടു​ത്ത​ത്.

ദി​മാ​പൂ​രി​ലെ നാ​ഗാ​ലാ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ ഹ​ബി​ലാ​ണു വി​വാ​ഹം ന​ട​ന്ന​ത്. നി​ര​വ​ധി പേ​ർ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​തി​നി​ടെ​യാ​ണു വ​ര​നും വ​ധു​വും തോ​ക്കേ​ന്തി ചി​ത്ര​മെ​ടു​ത്ത​ത്. എ​കെ 56, എം16 ​തോ​ക്കു​ക​ളാ​ണ് ഇ​വ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത് എ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

നാ​ഷ​ണ​ൽ സോ​ഷ്യ​ലി​സ്റ്റ് കൗ​ണ്‍​സി​ൽ ഓ​ഫ് നാ​ഗാ​ലാ​ൻ​ഡ് യൂ​ണി​ഫി​ക്കേ​ഷ​ൻ (എ​ൻ​എ​സ് സി ​എ​ൻ-​യു) “​ആ​ഭ്യ​ന്ത​ര മ​ന്ത്രി’​യാ​ണു ബൊ​ഹോ​തോ കി​ബ. ഈ ​സം​ഘ​ട​ന ഇ​പ്പോ​ൾ കേ​ന്ദ്ര​വു​മാ​യി സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. സം​ഘ​ട​ന നേ​താ​ക്ക​ൾ​ക്കു ചാ​ർ​ത്തി ന​ൽ​കി​യി​ട്ടു​ള്ള പ​ദ​വി​ക​ൾ “സ്വ​യം പ്ര​ഖ്യാ​പി​തം’ എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും കി​ബ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു.

Related posts