വ​ടി​വാ​ളു​ക​ൾ​ക്കി​ട​യി​ലെ ന​ട​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് ഭ​യ​മാ… ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ താ​മ​സി​പ്പി​ക്കു​ന്ന വീ​ടി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ; വീ​ട്ട​മ്മ​യു​ടെ ത​ല​യി​ടി​ച്ച് പൊ​ട്ടി​ച്ച് യു​വ​തി​യും കൂ​ട്ടാ​ളി​ക​ളും


വെ​​​​ച്ചൂ​​​​ർ: വാ​​​​ക്കു​​​​ത​​​​ർ​​​​ക്ക​​​​ത്തെ​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ക​​​​ല്ലു​​​​കൊ​​​​ണ്ടു​​ള്ള ഇ​​​​ടി​​​​യേ​​​​റ്റ് വീ​​​​ട്ട​​​​മ്മ​​​​യു​​ടെ ത​​​​ല​​​​യ്ക്ക് പ​​​​രി​​​​ക്ക്.​​ വെ​​​​ച്ചൂ​​​​ർ മു​​​​ച്ചൂ​​​​ർ​​​​ക്കാ​​​​വ് സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​ണ് സ​​​​മീ​​​​പ​​​​വാ​​​​സി​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​ത്. വൈ​​​​ക്ക​​​​ത്തെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച വീ​​​​ട്ട​​​​മ്മ​​​​യു​​​​ടെ ത​​​​ല​​​​യി​​ലെ മു​​​​റി​​​​വി​​​​ൽ ആ​​​​റു തു​​​​ന്ന​​​​ലു​​ണ്ട്.

ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലോ​​​​ടെ മു​​​​ച്ചൂ​​​​ർ​​​​ക്കാ​​​​വ് ക​​​​മ്യൂ​​​​ണി​​​​റ്റി സെ​​​​ന്‍റ​​​​റി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ​​വെ​​​​ച്ചൂ​​​​രി​​​​ലെ മു​​​​ച്ചൂ​​​​ർ​​​​കാ​​​​വി​​​​ൽ ഗു​​​​ണ്ടാ​​സം​​​​ഘാം​​ഗ​​ങ്ങ​​​​ളെ താ​​​​മ​​​​സി​​​​പ്പി​​​​ക്കു​​​​ന്ന കു​​​​ടും​​​​ബ​​​​ത്തി​​​​നെ​​​​തി​​​​രേ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ പ്ര​​​​തി​​​​ഷേ​​​ധ​​​​പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട വീ​​​​ട്ട​​​​മ്മ​​​​യും പ​​ങ്കെ​​ടു​​ത്തി​​​​രു​​​​ന്നു. നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ പ്ര​​​​തി​​​​ഷേ​​​ധം മാ​​​​ധ്യ​​​​മ വാ​​​​ർ​​​​ത്ത​​യാ​​തോ​​​​ടെ ത​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തെ ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ സ്ത്രീ ​​​​മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി വാ​​​​ക്കു​​ത​​​​ർ​​​​ക്ക​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ട​​​​ത്.

ത​​​​ർ​​​​ക്കം സം​​​​ഘ​​​​ർ​​​​ഷ​​​​മാ​​​​യ​​​​തോ​​​​ടെ ഇ​​​​വ​​​​ർ വീ​​​​ട്ട​​​​മ്മ​​​​യെ ത​​​​ള്ളി വീ​​​​ഴ്ത്തി ക​​​​ല്ലു​​​​കൊ​​​​ണ്ട് ത​​​​ല​​യ്​​​​ക്ക് ഇ​​​​ടി​​​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.​​ഗു​​​​ണ്ടാ സം​​​​ഘ​​​​ങ്ങ​​​​ൾ ത​​​​മ്പ​​​​ടി​​​​ക്കു​​​​ന്ന വീ​​​​ട്ടി​​​​ലെ സ്ത്രീ​​​​യാ​​​​ണ് വീ​​​​ട്ട​​​​മ്മ​​​​യെ ത​​​​ള്ളി​​​​വീ​​​​ഴ്ത്തി ത​​​​ല​​​​യ്ക്ക് ക​​​​ല്ലി​​​​നി​​​​ടി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് പ​​​​രാ​​​​തി. ര​​​​ണ്ടാ​​​​ഴ്ച മു​​​​മ്പ് ഇ​​​​വി​​​​ടെ​​യൊ​​രാ​​​​ൾ​​​​ക്ക് കു​​​​ത്തേ​​​​റ്റി​​​​രു​​​​ന്നു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വൈ​​​​ക്കം പോ​​​​ലീ​​​​സ് പ​​​​രി​​​​ക്കേ​​​​റ്റ സ്ത്രീ​​​​യു​​​​ടെ മൊ​​​​ഴി​​​​യെ​​​​ടു​​​​ത്തു. എ​​​​ന്നാ​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​ന്ന​​തും വാ​​​​ർ​​​​ത്ത​​​​യാ​​​​കു​​​​ന്ന​​​​തും വീ​​​​ണ്ടും ആ​​​​ക്ര​​​​മ​​​​ണ​​ത്തി​​നി​​ട വ​​രു​​ത്തു​​​​മെ​​​​ന്ന ഭീ​​​​തി​​​​യി​​​​ലാ​​​​ണ് നാ​​​​ട്ടു​​​​കാ​​​​ർ. അ​​​​തു​​​​കൊ​​​​ണ്ട് പ​​​​രി​​​​ക്കേ​​​​റ്റ​​​​യാ​​​​ളു​​​​ടെ ദൃ​​​​ശ്യം ത​​രാ​​നോ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​നോ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​യി​​​​ല്ല.

ഗു​​​​ണ്ടാ സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ള​​​​യാ​​​​ട്ടം വാ​​​​ർ​​​​ത്ത​​​​യാ​​​​യ​​​​തോ​​​​ടെ മാ​​​​റി​​നി​​​​ന്ന ക്രി​​​​മി​​​​ന​​​​ൽ സം​​​​ഘം വീ​​​​ണ്ടും പ്ര​​​​ദേ​​​​ശ​​​​ത്തെ വീ​​​​ട്ടി​​​​ൽ എ​​​​ത്തി​​​​ത്തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യി പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു. പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി പ്ര​​​​ഹ​​​​സ​​​​ന​​​​മാ​​​​ണെ​​ന്നും ലൈ​​​​റ്റി​​​​ട്ടു പേ​​​​രി​​​​നെ​​​​ത്തു​​​​ന്ന പ​​​​ട്രോ​​​​ളിം​​​​ഗ് വാ​​​​ഹ​​​​നം ക​​​​ണ്ട് അ​​​​വി​​​​ടെ​​ത്ത​​​​ന്നെ ഒ​​​​ളി​​​​ക്കു​​​​ന്ന ഗു​​​​ണ്ടാ​​​​സം​​​​ഘ​​​​ങ്ങ​​​​ൾ വാ​​​​ഹ​​​​നം പോ​​​​കു​​ന്പോ​​ൾ വീ​​​​ണ്ടും രം​​​​ഗ​​​​ത്തു​​വ​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും നാ​​​​ട്ടു​​​​കാ​​​​ർ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

വെ​​​​ച്ചൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്ത് ഇ​​​​ട​​​​പെ​​​​ട്ട് സ​​​​ർ​​​​വ​​​​ക​​​​ക്ഷി യോ​​​​ഗം വി​​​​ളി​​​​ച്ച് പ്ര​​​​ശ്ന​​പ​​​​രി​​​​ഹാ​​​​ര​​​​മു​​​​ണ്ടാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജി​​​​ല്ലാ​​ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​ക​​​​ളും ഇ​​​​ട​​​​പെ​​​​ട്ട് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​നും സ്വ​​​​ത്തി​​​​നും സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ആ​​​​വ​​​​ശ്യ​​​​മു​​​​യ​​​​രു​​​​ന്ന​​​​ത്. നാ​​​​ട്ടി​​​​ൽ ക്രി​​​​മി​​​​ന​​​​ൽ സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ തേ​​​​ർ​​​​വാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യി​​​​ട്ടും പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ൻ രാ​​​​ഷ്‌​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളൊ​​​​ന്നും ത​​​​യാ​​​​റാ​​​​കാ​​​​ത്ത​​​​തി​​​​ലും പ​​​​ര​​​​ക്കെ അ​​​​മ​​​​ർ​​​​ഷ​​​​മു​​​​ണ്ട്.

Related posts

Leave a Comment