എ​ടാ മോ​നേ ക​ള്ളാ! ജി​മ്മി​ൽ ക​യ​റി​യ ക​ള്ള​നെ ട്രെ​ഡ്മി​ല്ലി​ൽ ഓ​ടി​ച്ച് ഉ​ട​മ, ഒ​ടു​വി​ൽ ത​ള​ർ​ന്ന് അ​വ​ശ​നാ​യ ക​ള്ള​നെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു

ജിം​നേ​ഷ്യ​ത്തി​ൽ ക​ക്കാ​ൻ ക​യ​റി​യ ക​ള്ള​നു കി​ട്ടി​യ എ​ട്ടി​ന്‍റെ പ​ണി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചി​രി പ​ട​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ലെ ഒ​രു ജി​മ്മി​ൽ രാ​ത്രി മോ​ഷ്ടി​ക്കാ​ൻ ക​യ​റി​യ​താ​യി​രു​ന്നു ക​ള്ള​ൻ. ജി​മ്മി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ ഉ​ള്ള കാ​ര്യം ക​ള്ള​ൻ അ​റി​ഞ്ഞി​ല്ല. ക​ള്ള​ൻ ക​യ​റി​യ കാ​ര്യം ത​ൽ​സ​മ​യം ക​ണ്ട ജിം ​ഉ​ട​മ ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി.

ഉ​ട​മ എ​ത്തു​മ്പോൾ ക​ള്ള​ൻ കൗ​തു​ക​ത്തോ​ടെ ട്രെ​ഡ്മി​ല്ലി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. ക​ള്ള​നെ കൈ​യോ​ടെ​ത​ന്നെ പി​ടി​കൂ​ടി. എ​ന്നാ​ൽ ഉ​ട​നേ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കാ​നൊ​ന്നും ഉ​ട​മ മു​തി​ർ​ന്നി​ല്ല.

പ​ക​രം ക​ള്ള​നെ ട്രെ​ഡ് മി​ല്ലി​ൽ​ത​ന്നെ നി​ർ​ത്തി മെ​ഷീ​ന്‍റെ സ്പീ​ഡ് കൂ​ട്ടി. ക​ള്ള​നാ​ക​ട്ടെ ട്രെ​ഡ്മി​ല്ലി​ൽ ഓ​ട്ട​ടാ ഓ​ട്ടം. ഒ​ടു​വി​ൽ ത​ള​ർ​ന്ന് അ​വ​ശ​നാ​യ ക​ള്ള​നെ പോ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യും​ചെ​യ്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണു വീ​ഡി​യോ ക​ണ്ട് ക​മ​ന്‍റി​ട്ട​ത്.

Related posts

Leave a Comment