ചോ​ക്ലേ​റ്റ് ഐ​സ്ക്രീം ഉ​പ​യോ​ഗി​ച്ച് മു​ടി​ക്ക് നി​റം ന​ൽ​കാ​ൻ ക​ഴി​യു​മോ? വൈ​റ​ലാ​യി വീ​ഡി​യോ

ഇ​ൻ്റ​ർ​നെ​റ്റി​ൽ വി​ചി​ത്ര​മാ​യ കാ​ര്യ​ങ്ങ​ൾ പ​രീ​ക്ഷി​ക്കു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. സ​മ​യ​വും പ​ണ​വും ലാ​ഭി​ക്കാ​ൻ ഫ്യൂ​ഷ​ൻ ഫു​ഡ് പാ​ച​ക​ക്കു​റി​പ്പു​ക​ൾ മു​ത​ൽ വി​ചി​ത്ര​മാ​യ ഹാ​ക്കു​ക​ൾ വ​രെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ പ​രീ​ക്ഷി​ക്കു​ന്നു.  എന്നാൽ  മു​ടി​ക്ക് നി​റം ന​ൽ​കാ​ൻ ചോ​ക്ലേ​റ്റ് ഐ​സ്ക്രീം ഉ​പ​യോ​ഗി​ച്ച ഒ​രു സ്ത്രീ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ടി​ക് ടോ​ക്ക് ക്രിം​ഗ് പോ​പ്പ് ആ​ണ് വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. ഐ​സ്ക്രീ​മു​ക​ൾ ഉ​പ​യോ​ഗി​ച്ച്  മു​ടി​ക്ക് ചോ​ക്ലേ​റ്റ് ബ്രൗ​ൺ നി​റം ന​ൽ​കു​ന്ന ഒ​രു ഹെ​യ​ർ​സ്റ്റൈ​ലി​സ്റ്റി​ൻ്റെ വൈ​റ​ൽ വീ​ഡി​യോ താ​ൻ ക​ണ്ടു​വെ​ന്ന് വീ​ഡി​യോ​യി​ൽ യു​വ​തി വി​ശ​ദീ​ക​രി​ക്കു​ന്നു.

മൂ​ന്ന് ചോ​ക്ലേ​റ്റ് ഐ​സ്ക്രീം ബാ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​യം ഹാ​ക്ക് പ​രീ​ക്ഷി​ക്കാ​ൻ യു​വ​തി തീ​രു​മാ​നി​ക്കുകയും ചെയ്തു. അ​വ​ൾ ഒ​രു ഐ​സ്ക്രീം ട​ബ് വാ​ങ്ങി ബാ​റു​ക​ൾ ച​ത​ച്ച്, ക്രീം അ​വ​ളു​ടെ മു​ടി​യി​ൽ ഇ​ടു​ന്നു.

എ​ന്നാ​ൽ, ക്രീം ​പ്ര​യോ​ഗി​ച്ച​തി​ന് ശേ​ഷവും അ​വ​ളു​ടെ മു​ടി​യു​ടെ ഘ​ട​ന​യി​ൽ മാറ്റമൊന്നും ഉണ്ടായില്ല. അ​നു​യോ​ജ്യ​മാ​യ ത​വി​ട്ട് നി​റം ല​ഭി​ക്കാ​ൻ, ഐ​സ് ക്രീം ​പേ​സ്റ്റ് മു​ടി​യി​ൽ 20 മി​നി​റ്റ് നേ​രം പു​ര​ട്ട​ണ​മെ​ന്നും അ​വ​ൾ പ​റ​ഞ്ഞു. അതേസമയം വൈ​റ​ലാ​യ വീ​ഡി​യോ ഇതിനോടകം ര​ണ്ട് ല​ക്ഷം വ്യൂസും നാ​ലാ​യി​ര​ത്തി​ല​ധി​കം ലൈ​ക്കു​ക​ളും നേ​ടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

 

 

Related posts

Leave a Comment