ഗാസയിലേക്ക് സഹായമെത്തിക്കുന്നത് താമസിച്ചാൽ ബന്ദികളുടെ മോചനവും വൈകുമെന്ന് ഹമാസ്

ഗാ​സ​യി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത് വൈ​കി​യാ​ൽ ബ​ന്ദി​ക​ളു​ടെ മോ​ച​ന​വും നീ​ളു​മെ​ന്ന് ഹ​മാ​സ്. വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ പ്ര​കാ​രം 13 ഇ​സ്ര​യേ​ലി​ക​ള​ക്കം 17 ബ​ന്ദി​ക​ളെ ഹ​മാ​സ് മോ​ചി​പ്പി​ച്ചു. ഇ​സ്ര​യേ​ൽ 39 പ​ല​സ്തീ​നി​ക​ളെ കൂ​ടി മോ​ചി​പ്പി​ച്ചു. ഇ​സ്ര​യേ​ലി ബ​ന്ദി​ക​ള്‍ രാ​ജ്യ​ത്ത് എ​ത്തി​യാ​ലു​ട​ന്‍ പ​ല​സ്തീ​നി ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കും.

ബ​ന്ധി​ക​ളു​ടെ മോ​ച​ന​ത്തെ സം​ബ​ന്ധി​ച്ചു​ള്ള​വി​വ​ര​ങ്ങ​ൾ കെെ​മാ​റാ​ൻ ഹ​മാ​സ് കാ​ല താ​മ​സ​മെ​ടു​ത്ത​ത് വെ​ടി നി​ർ​ത്ത​ൽ ക​രാ​ർ വെെ​കാ​ൻ കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് ഗാ​സ​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്. അ​തി​നു ശേ​ഷ​മാ​ണ് ബ​ന്ദി​ക​ളു​ടെ മോ​ച​നം തു​ട​ങ്ങി​യ​ത്. നാ​ല് ദി​വ​സ​ത്തെ സ​മാ​ധാ​ന ക​രാ​റാ​ണ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്.

ക​രാ​റി​ല്‍ ഇ​ല്ലാ​തി​രു​ന്ന 12 താ​യ്‌​ല​ൻ​ഡ് പൗ​ര​ന്മാ​രെ ഹ​മാ​സ് മോ​ചി​പ്പി​ച്ചു. താ​യ്‌​ല​ൻ​ഡ് പൗ​ര​ന്മാ​രു​ടെ മോ​ച​നം സ​മാ​ധാ​ന ക​രാ​റി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ പേ​രി​ലാ​ണ് അ​വ​രെ മോ​ചി​പ്പി​ക്കു​ന്ന​തെ​ന്നു ഹ​മാ​സ് പ​റ​ഞ്ഞു. 12 താ​യ് പൗ​ര​ന്മാ​ർ മോ​ചി​ത​രാ​യെ​ന്ന് താ​യ്‌​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി സ്ഥി​രീ​ക​രി​ച്ചു.

Related posts

Leave a Comment