ലണ്ടൻ: ബ്രിട്ടീഷ് ഗ്രാൻപ്രീ എഫ് വണ്‍ കാറോട്ട മത്സരത്തിൽ മെഴ്സിഡസിന്റെ ബ്രിട്ടീഷ് താരം ലൂയിസ് ഹാമിൽട്ടണ് ജേതാവായി. ബോട്ടസ്, ലെക്ലെർ എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനം.
ബ്രിട്ടീഷ് ഗ്രാൻപ്രീ ഹാമിൽട്ടന്