പാലക്കാട്: പാലക്കാട് ഇരട്ടയാലിൽ പത്തുവയസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇരട്ടയാലിൽ രാമചന്ദ്രന്റെയും ലതയുടെയും മകനാണു മരിച്ചത്. മരുതറോഡ് എൻഎസ്എസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണു മരിച്ച കുട്ടി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നു.
പാലക്കാട്ട് പത്തുവയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ; പോലീസ് അന്വേഷണം തുടങ്ങി
