ആ​രെ​ങ്കി​ലും എ​നി​ക്ക് വേ​ണ്ടി നാ​ട​ന​ല്ലാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ഴു​ത​ണേ…അപേക്ഷിച്ച് ഹന്ന


ആ​രെ​ങ്കി​ലും എ​നി​ക്ക് വേ​ണ്ടി നാ​ട​ന​ല്ലാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ൾ ഒ​ന്ന് എ​ഴു​ത​ണേ എ​ന്നാ​ണ് പ​റ​യാ​നു​ള്ള​ത്. പ​ക്ഷേ ഇ​തൊ​രു ന​ല്ല കാ​ര്യ​മാ​ണ്. ഞാ​ൻ എ​ന്‍റെ റി​യ​ൽ ലൈ​ഫി​ൽ മേ​ക്ക​പ്പ് ധ​രി​ക്കാ​ത്ത വ്യ​ക്തി​യാ​ണ്.

ജീ​ൻ​സൊ​ക്കെ ധ​രി​ക്കാ​നാ​ണ് ഇ​ഷ്ടം. അ​തി​ന​പ്പു​റം ആ​ക്സ​സ​റീ​സ് ധ​രി​ക്കാ​റി​ല്ല. എ​നി​ക്ക് കി​ട്ടു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ക്കെ അ​തി​ൽ നി​ന്ന് ഏ​റെ വ്യ​ത്യ​സ്ത​മാ​ണ്.

വീ​ട്ട​മ്മ​യാ​യി​ട്ടാ​ണ് ര​ക്ഷാ​ധി​കാ​രി ബി​ജു​വി​ൽ അ​ഭി​ന​യി​ച്ച​ത്. കൂ​മ​നി​ൽ ധാ​വ​ണി​യു​ടു​ത്ത ഒ​രു അ​സ​ൽ പാ​ല​ക്കാ​ട​ൻ അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ലെ കു​ട്ടി​യാ​ണ്.

ഞാ​നൊ​രു ന​ടി​യാ​യി വ​ള​രാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ എ​നി​ക്ക് ത​ന്നെ എ​ന്നെ ജ​ഡ്ജ് ചെ​യ്യാ​ൻ പ​റ്റു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണി​തൊ​ക്കെ. അ​തു​കൊ​ണ്ട് എ​നി​ക്ക് ഇ​ഷ്ട​മാ​ണ്.

എ​നി​ക്ക് സ്‌​പോ​ർ​ട്സ് വു​മ​ൺ പോ​ലെ വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. -ഹ​ന്ന റെ​ജി കോ​ശി

Related posts

Leave a Comment