ക​മ്പ​നി​യു​ടെ ബോ​ർ​ഡും ഫ്രൂ​ട്സ് ക​ച്ച​വ​ട​വും മ​റ​യാ​ക്കി ഹാ​ൻ​സ് വി​ൽ​പ​ന: കൊ​റി​യ​ർ സ​ർ​വീ​സ് ന​ട​ത്തി​പ്പു​കാ​ര​ൻ പി​ടി​യി​ൽ

ഞാ​ലി​യാ​കു​ഴി: കൊ​റി​യ​ർ ക​മ്പ​നി​യു​ടെ ബോ​ർ​ഡും ഫ്രൂ​ട്സ് ക​ച്ച​വ​ട​വും മ​റ​യാ​ക്കി ഹാ​ൻ​സ് വി​ൽ​പ്പ​ന ന​ട​ത്തി​യ ക​ട​യു​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തോ​ട്ട​യ്ക്കാ​ട് മ​ണ​ലേ​ച്ചി​റ​യി​ൽ അ​നൂ​പ് (37) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​ലി​യാ​കു​ഴി​യി​ലു​ള്ള ട്രാ​ക്കോ​ൺ കൊ​റി​യ​ർ സ​ർ​വീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 18 പാ​ക്ക​റ്റ് ഹാ​ൻ​സാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Related posts

Leave a Comment