വിവാഹമെന്ന സ്വപ്നത്തെക്കുറിച്ച് മനസു തുറന്ന് തെന്നിന്ത്യന്‍ സുന്ദരി ഹന്‍സിക. തന്റേത് പ്രണയ വിവാഹമായിരിക്കില്ല ‘അറേഞ്ച്ഡ്’ വിവാഹം ആയിരിക്കു മെന്നാണ് ഹന്‍സിക പറയുന്നത്. പക്ഷേ പ്രണയത്തിലാകുക എന്നത് മനോഹരമായ അനുഭവമായി രിക്കും. എന്തായാലും അഞ്ചു വര്‍ഷം കഴിഞ്ഞേ വിവാഹമുള്ളൂവെന്നും ഹന്‍സിക പറഞ്ഞു. മനിതനാണ് ഹന്‍സികയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബോഗന്‍ ആണ് ഇനി പ്രദര് ശനത്തിന് എത്താനിരിക്കുന്ന സിനിമ.
പ്രണയിക്കുന്നത് മനോഹരം, പക്ഷേ…
