ഞാൻ മികച്ച സ്റ്റാൻഡ് അപ് കൊമേഡിയൻ ആണെന്നാണ് എന്റെ വിചാരം. എന്റെ ഭർത്താവ് എപ്പോഴും ഇതിന് സാക്ഷിയാണ്.
അദ്ദേഹം ചിരിക്കാൻ നിർബന്ധിതനാകും. നീ സ്റ്റാൻഡ് അപ്പ് കൊമേഡിയനാണെന്ന് കരുതുന്നുണ്ടോ എന്ന് ഭർത്താവ് ചോദിക്കും. അതെ, എന്തെങ്കിലും പറയാനുണ്ടോ എന്ന് ഞാനും. ഇല്ല, പക്ഷെ ഞാൻ മാത്രമാണ് കാണിയെന്ന് ഭർത്താവ് മറുപടി നൽകും.
എല്ലാ സംവിധായകർക്കൊപ്പവും വർക്ക് ചെയ്യണമെന്നുണ്ട്. സഞ്ജയ് ലീല ഭൻസാലിയെ മാന്ത്രികനായാണ് കാണുന്നത്. അതേസമയം സ്വന്തം സിനിമകൾ ഞാൻ കാണാറില്ല. -ഹൻസിക മോട്വാണി