പൊതുവേദിയില്‍ ഗ്ലാമര്‍ വസ്ത്രങ്ങളണിഞ്ഞെത്തുന്ന നടിമാര്‍ക്ക് പലപ്പോഴും പണി കിട്ടാറുണ്ട്. എന്നാല്‍ നടി ഹന്‍സിക മോത്‌വാനിയ്ക്ക് പണി കിട്ടിയത് വിമാനത്താവളത്തില്‍ വച്ചാണ്. അത്രയൊന്നും ഗ്ലാമറല്ലാത്ത വസ്ത്രം ധരിച്ചിച്ചാണ് ഹന്‍സിക വിമാനത്താവളത്തില്‍ എത്തിയത്. ഹൈദരാബാദിലേക്കു പുറപ്പെടാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു താരം.
വിമാനത്താവളത്തില്‍ വീശിയ കാറ്റില്‍ താരത്തിന്റെ മേല്‍വസ്ത്രം പറന്നുയരുകയായിരുന്നു. കാറ്റിന്റെ അപ്രതീക്ഷിത പ്രവൃത്തിയില്‍ അമ്പരന്ന താരം പെട്ടെന്ന് തന്നെ വസ്ത്രം പിടിച്ച് താഴ്ത്തിയിട്ടും. എന്നാല്‍ അവിടെയുണ്ടായിരുന്നവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതോടെ വീഡിയോ വൈറലായി. നടി നൈസായി സ്ഥലം കാലിയാക്കുകയും ചെയ്തു.