സർക്കാരിനും കെഎസ്ആർടിസിക്കും വേണ്ട..! സെ​ൻ​കു​മാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യി; മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഡ്വ. ഹാ​രി​സ് ബീ​രാ​നെ സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി

haris-beeran തി​രു​വ​ന​ന്ത​പു​രം: കെഎസ്ആര്‍ടിസിയു​ടെ കേ​സു​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ വാ​ദി​ക്കു​ന്ന​തി​ൽ​നി​ന്ന് അ​ഡ്വ. ഹാ​രി​സ് ബീ​രാ​നെ ഒ​ഴി​വാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബീ​രാ​നെ മാ​റ്റി​യ​ത്. ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​റി​നു വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ൽ കേ​സ് വാ​ദി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബീ​രാ​നെ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നാ​ണു സൂ​ച​ന.

പ​ത്തു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സു​പ്രീം​കോ​ട​തി​യി​ൽ കെഎസ്ആര്‍ടിസി​യു​ടെ കേ​സു​ക​ൾ വാ​ദി​ച്ചി​രു​ന്ന​തു ഹാ​രി​സ് ബീ​രാ​നാ​ണ്.ഹൈ​ക്കോ​ട​തി​യി​ലെ സ്റ്റാ​ൻ​ഡിം​ഗ് കൗ​ണ്‍​സി​ലാ​യ ജോ​ണ്‍ മാ​ത്യു​വി​നെ ഒ​ഴി​വാ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts