ജ​ഗ​തി​ച്ചേ​ട്ട​ന്‍റെ അ​ഭി​ന​യം നോ​ക്കിനി​ന്നു​ പോ​കും;ഹ​രി​ശ്രീ അ​ശോ​ക​ന്‍

സ​ലീം കു​മാ​റി​നെ ഓ​ര്‍​ക്കു​മ്പോ​ള്‍ മ​ന​സി​ലേ​ക്ക് വ​രു​ന്ന​ത് പ​റ​ക്കും ത​ളി​ക​യാ​ണ്. ഒ​രു വ​ണ്ടി​യു​ടെ മു​ക​ളി​ല്‍ നി​ന്നു വേ​റൊ​രു വ​ണ്ടി​യി​ലേ​ക്ക് വീ​ഴു​ന്ന​തൊ​ക്കെ ഭ​യ​ങ്ക​ര റി​സ്‌​ക്കി​യാ​യി​ട്ടു​ള്ള ഷോ​ട്ടാ​യി​രു​ന്നു.

ഞ​ങ്ങ​ളൊ​ന്നി​ച്ച് ചെ​യ്ത സി​നി​മ​ക​ളി​ല്‍ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​ത് ആ ​സി​നി​മത​ന്നെ​യാ​ണ്. ഹ​നീ​ഫി​ക്ക​യെ ഓ​ര്‍​ക്കു​മ്പോ​ള്‍ സ​ത്യം ശി​വം സു​ന്ദ​രം, പ​ഞ്ചാ​ബി​ഹൗ​സ് തു​ട​ങ്ങി​യ സി​നി​മ​ക​ളാ​ണ് പെ​ട്ടെ​ന്ന് മ​ന​സി​ല്‍ വ​രു​ന്ന​ത്.

മാ​ന​ത്തെ കൊ​ട്ടാ​ര​ത്തി​ലാ​ണ് ദി​ലീ​പും ഞാ​നും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​ത്. ജ​ഗ​തി​ച്ചേ​ട്ട​ന്‍റെ അ​ഭി​ന​യം ന​മ്മ​ൾ നോ​ക്കി നി​ന്നു​പോ​കും. റി​ഹേ​ഴ്‌​സ​ല്‍ സ​മ​യ​ത്തെ പോ​ലെ​യാ​യി​രി​ക്കി​ല്ല അ​ദ്ദേ​ഹം ടേ​ക്കി​ല്‍ കാ​ണി​ക്കു​ന്ന​ത്.

കൈ​യി​ല്‍നി​ന്നും പു​ള്ളി കു​റേ കാ​ര്യ​ങ്ങ​ള്‍ എ​ടു​ത്ത​ങ്ങ് ചെ​യ്യും. എ​ന്‍റെ സീ​ന്‍ ക​ണ്ട് മ​റ്റു​ള്ള​വ​ര്‍ ടേ​ക്കി​ലൊ​ക്കെ ചി​രി​ച്ച സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. എ​നി​ക്ക് അ​ങ്ങ​നെ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ ചി​രി വ​ന്നി​ട്ടി​ല്ലെന്ന് ഹ​രി​ശ്രീ അ​ശോ​ക​ന്‍ പറഞ്ഞു.

Related posts

Leave a Comment