തിരുവനന്തപുരം: ഈ മാസം 13ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തു. ജിഎസ്ടി, പെട്രോളിയം വിലവർധനവ് എന്നിങ്ങനെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം നൽകിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
ജിഎസ്ടി, ഇന്ധലവില വർധനവ്: 13ന് യുഡിഎഫ് ഹർത്താൽ
