കണ്ണൂർ: യുഡിഎഫ് തിങ്കളാഴ്ച കേരളത്തിൽ നടത്തുന്ന ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് രമേശ് ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. ഹർത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങൾ നടത്തരുതെന്ന് യുഡിഎഫ് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുമുതൽ നശീകരണവും അക്രമവും ഉണ്ടാകില്ല. ജനങ്ങൾ സ്വമേധയാൽ ഹർത്താലിൽ അണിചേരുമെന്നാണ് കരുതുന്നത്. അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
എന്റെ പണം ചിലവാക്കിക്കരുത്..! ഹർത്താലിൽ അവശ്യസർവീസുകളെ ഒഴിവാക്കും; ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് രമേശ് ചെന്നിത്തല
