രോ​ഗി​ക​ളോ​ടും കൂട്ടിരുപ്പുകാരോടും മോ​ശം പെ​രു​മാ​റ്റം; കോട്ടയം മെഡിക്കൽ കോളജിയിൽ എ​ച്ച്ഡി​എ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ പ​രാ​തി


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തു​ന്ന രോ​ഗി​ക​ളോ​ടും കൂ​ട്ടി​രി​പ്പു​കാ​രോ​ടും പു​തി​യ ബാ​ച്ചി​ൽ​പ്പെ​ട്ട ചി​ല എ​ച്ച്ഡി​എ​സ് ജീ​വ​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​താ​യി പ​രാ​തി.

പ്ര​ധാ​ന​മാ​യും കാ​ൻ​സ​ർ വാ​ർ​ഡ്, ഹൃ​ദ​യ ശ​സ്ത്ര​ക്രീ​യ വി​ഭാ​ഗ​ങ്ങ​ളി​ലെ എ​ച്ച്ഡി​എ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി​ക​ൾ വ​ർ​ധി​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ​ടും ഇ​ക്കൂ​ട്ട​ർ മോ​ശ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​റു​ണ്ടെ​ന്ന പ​രാ​തി നി​ല​നി​ൽ​ക്ക​വേ​യാ​ണ് രോ​ഗി​ക​ളു​ടെ​യും അ​വ​രു​ടെ കൂ​ടെ​യെ​ത്തു​ന്ന​വ​രു​ടെ​യും രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി​ക​ൾ സൂ​പ്ര​ണ്ടി​നു ല​ഭി​ക്കു​ന്ന​ത്.

‌കാ​ൻ​സ​ർ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ൽ​നി​ന്നും മ​റ്റു വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നും ചി​കി​ത്സാ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ങ്ങു​ന്ന സെ​ക‌്ഷ​ൻ, ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ, ഹൃ​ദ​യ ശ​സ്ത്ര​ക്രിയാ വി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ ചി​ല​രു​ടെ മോ​ശം പെ​രു​മാ​റ്റ​മാ​ണു പ​രാ​തി​ക​ൾ​ക്കു കാ​ര​ണം.

Related posts

Leave a Comment