എടാ ഇത് ഇങ്ങനെ ഒന്നുമല്ലടാ… ഹെൽമറ്റിന് പകരം യുവാവിന്‍റെ തലയിൽ പേപ്പർ ബാ​ഗ്

ബാം​ഗ്ലൂ​ർ ന​ഗ​രം പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടാ​റു​ണ്ട്. വീ​ണ്ടു​മി​താ ബാം​ഗ്ലൂ​രി​ൽ നി​ന്നു​ള്ള ഒ​രു ര​സ​ക​ര​മാ​യ വാ​ർ​ത്ത​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെെ​റ​ലാ​കു​ന്ന​ത്.

വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ റോ​ഡ് നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചു വേ​ണം ഓ​ടി​ക്കു​വാ​ൻ. ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ർ കൃ​ത്യ​മാ​യി ഹെ​ൽ​മെ​റ്റ് വെ​ക്ക​ണം.

ഇ​തി​നു ബ​ദ​ലാ​യി എ​ന്തെ​ങ്കി​ലും ചെ​യ്താ​ൽ അ​വ​രി​ൽ നി​ന്നും ഫെെ​ൻ ഈ​ടാ​ക്കു​ന്ന​താ​ണ്. ചെ​ക്കി​ങ്ങി​നാ​യി പോ​ലീ​സും എ​ഐ കാ​മ​റ​യും നാ​ട് മു​ഴു​വ​ൻ സ്ഥാ​പി​ക്കു​മ്പോ​ഴും ഇ​ന്നും റോ​ഡ് നി​യ​മ​ങ്ങ​ൾ തെ​റ്റി​ക്കു​ന്ന​വ​ർ കൂ​ടു​ത​ലാ​ണ്.

ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ ബെെ​ക്കി​ൽ പോ​കു​ന്ന യു​വാ​വി​ന്‍റെ ചി​ത്ര​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്.

ഇ​തി​ൽ എ​ന്താ​ണി​ത്ര അ​തി​ശ​യി​ക്കാ​നു​ള്ള​ത്. ഹെ​ൽ​മെ​റ്റ് വെ​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ അ​ട​ക്കും. അ​ത്ര ത​ന്നെ. എ​ന്നാ​ണ് മ​ന​സി​ൽ ക​രു​തു​ന്ന​ത്.

എ​ന്നാ​ൽ ഇ​വി​ടെ ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ ത​ല​യി​ൽ പേ​പ്പ​ർ കൊ​ണ്ടു​ള്ള ഹെ​ൽ​മെ​റ്റാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ലീ​സി​നെ പ​റ്റി​ക്കാ​ൻ നോ​ക്കി​യ​താ​ണോ അ​തോ മ​ഴ​യി​ൽ നി​ന്നും ര​ക്ഷ നേ​ടാ​നാ​ണോ യു​വാ​വ് ഇ​ങ്ങ​നെ ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ചോ​ദി​ക്കു​ന്ന​ത്.

ThirdEye എ​ന്ന യൂ​സ​റാ​ണ് യു​വാ​വി​ന്‍റെ ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment