ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്; അ​മ്മ​യു​ടെ പ്ര​തി​ക​ര​ണം വൈ​കി​യെ​ന്ന് ന​ട​ന്‍ ജ​യ​ന്‍ ചേ​ര്‍​ത്ത​ല; ആ​ഷി​ക് അ​ബു, സാ​ന്ദ്രാ, ചി​ന്മ​യി എ​ന്നിവരുടെ പ്ര​തി​ക​ര​ങ്ങ​ൾ ഇ​ങ്ങ​നെ…

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ അ​മ്മ​യു​ടെ പ്ര​തി​ക​ര​ണം വൈ​കി​യെ​ന്നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ ചേ​ര്‍​ത്ത​ല പ്ര​തി​ക​രി​ച്ച​ത്, വി​ഷ​യ​ത്തി​ല്‍ ഉ​ട​ന്‍ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​ത്ര​യ​ധി​കം ച​ര്‍​ച്ച ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു. സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രേ അ​ന്വേഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വന​ടി ശ്രീ​ലേ​ഖ മി​ത്ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ത​ല​കു​നി​ച്ച് കേ​ള്‍​ക്കു​ന്നു: ആ​ഷി​ക് അ​ബു

സം​വി​ധാ​യ​ക​നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നു​മാ​യ ര​ഞ്ജി​ത്തി​നെ​തി​രാ​യ ന​ടി ശ്രീ​ലേ​ഖ മി​ത്ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ത​ല​കു​നി​ച്ച് കേ​ള്‍​ക്കു​ന്നു​വെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ ആ​ഷി​ക് അ​ബു​വി​ന്‍റെ പ്ര​തി​ക​ര​ണം.

ബം​ഗാ​ളി​ല്‍​നി​ന്നു വ​ന്നൊ​രു സ്ത്രീ ​കേ​ര​ള​ത്തി​ല്‍ ഭ​യ​ച​കി​ത​യാ​യി ഒ​രു രാ​ത്രി ത​ള​ളി നീ​ക്കേ​ണ്ടി വ​ന്നി​രി​ക്കു​ന്നു. ന​ഗ്ന​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വും സ്ത്രീ​യോ​ടു​ള​ള അ​ക്ര​മ​വു​മാ​ണു​ണ്ടാ​യ​ത്. ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ​ക്ത​മാ​യ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി എ​ത്ര​യും പെ​ട്ട​ന്ന് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ഷി​ക് അ​ബു ആ​വ​ശ്യ​പ്പെ​ട്ടു.

മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍രാ​ജിവ​യ്ക്ക​ണം: സാ​ന്ദ്രാ തോ​മ​സ്


കൊ​ച്ചി: ബം​ഗാ​ളി ന​ടി ശ്രീ​ലേ​ഖ മി​ത്ര​യു​ടെ ആ​രോ​പ​ണ​ത്തി​ല്‍ സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ സം​ര​ക്ഷി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സാ​ന്ദ്രാ തോ​മ​സ്. ഭ​ര​ണ​ഘ​ട​ന​യി​ല്‍ തൊ​ട്ട് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത സാം​സ്‌​കാ​രി​ക മ​ന്ത്രി ര​ഞ്ജി​ത്തി​നെ സം​ര​ക്ഷി​ക്കു​ന്ന​ത് തി​ക​ച്ചും അ​പ​ല​പ​നീ​യ​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വും കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക മ​ണ്ഡ​ല​ത്തി​ന് അ​പ​മാ​ന​വു​മാ​ണെ​ന്ന് സാ​ന്ദ്ര വി​മ​ര്‍​ശി​ച്ചു. ര​ഞ്ജി​ത്തി​നെ “മ​ഹാ​പ്ര​തി​ഭ’ എ​ന്ന് പ​റ​ഞ്ഞ് സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്നും സാ​ന്ദ്രാ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

“സാം​സ​കാ​രി​ക മ​ന്ത്രി കേ​ര​ള​ത്തി​ലെ സ്ത്രീ​സ​മൂ​ഹ​ത്തി​നോ​ട് നോ​ക്കി പ​ല്ലി​ളി​ക്കു​ന്നു. ആ​ദ​ര​ണീ​യ​യും പ്ര​ഗ​ത്ഭ ന​ടി​യെ​ന്ന് തെ​ളി​യി​ക്കു​ക​യും ചെ​യ്ത ഒ​രു മ​ഹാ പ്ര​തി​ഭ പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ല്‍ വ​ന്ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​നെ​തി​രേ ഗു​രു​ത​ര​മാ​യ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ട് ഭ​ര​ണ​ഘ​ട​ന​യി​ല്‍ തൊ​ട്ട് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത സാം​സ്‌​കാ​രി​ക മ​ന്ത്രി അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​ത് തി​ക​ച്ചും അ​പ​ല​പ​നീ​യ​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു

സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെ മൗ​നംഅ​പ​ഹാ​സ്യം: ഗാ​യി​ക ചി​ന്മ​യി ശ്രീ​പ​ദ

വെ​ള്ളി​ത്തി​ര​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് വേ​ണ്ടി ശ​ബ്ദം ഉ​യ​ര്‍​ത്തു​ന്ന സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍ ഈ ​റി​പ്പോ​ര്‍​ട്ടി​ല്‍ കാ​ണി​ക്കു​ന്ന മൗ​നം അ​പ​ഹാ​സ്യ​മെ​ന്ന് ഗാ​യി​ക ചി​ന്മ​യി. പ​ണം വാ​ങ്ങി മ​റ്റു​ള്ള​വ​ര്‍ എ​ഴു​തു​ന്ന ഡ​യ​ലോ​ഗ് പ​റ​യു​ക​യാ​ണ​ല്ലോ താ​ര​ങ്ങ​ളു​ടെ പ​തി​വ്. പ​ണം കി​ട്ടി​യാ​ല്‍ സ്ത്രീ​ക​ള്‍​ക്കാ​യി സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍ സം​സാ​രി​ച്ചേ​ക്കു​മെ​ന്നും ചി​ന്മ​യി പ​റ​ഞ്ഞു.

Related posts

Leave a Comment