ഞാ​ൻ പ​ണി​ഞ്ഞ​ത് എ​ന്‍റെ സ്വ​പ്ന​മാ​ണ്…! ഒ​ന്ന​ര സെ​ന്‍റ് സ്ഥ​ല​ത്ത് ര​ണ്ടു​നി​ല വീ​ട്; വൈ​റ​ലാ​യ ആ വിടിന്റെ വിശേഷങ്ങള്‍…

ഒ​രു വീ​ടു പ​ണി​യാ​ൻ എ​ത്ര സ്ഥ​ലം വേ​ണം. അ​ഞ്ച് സെ​ന്‍റ് മു​ത​ൽ ഏ​ക്ക​റു​ക​ൾ​വ​രെ എ​ന്നാ​കും മി​ക്ക​വ​രു​ടെ​യും ഉ​ത്ത​രം.

എ​ന്നാ​ൽ ഒ​ന്ന​ര സെ​ന്‍റി​ൽ പ​ണി​തീ​ർ​ത്ത വീ​ടാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ക​രു​നാ​ഗ​പ​ള്ളി​യി​ലു​ള്ള മ​ഞ്ജു​കു​ട്ട​ന്‍റെ വീ​ടാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഒ​ന്ന​ര​സെ​ന്‍റി​ലാ​ണ് ര​ണ്ടു​നി​ല വീ​ട് മ​ഞ്ജു​കു​ട്ട​ൻ പ​ണി​തീ​ർ​ത്ത​ത്. താ​ഴ​ത്തെ നി​ല​യി​ൽ ര​ണ്ട് മു​റി​യും ബാ​ത്ത്റൂ​മും അ​ടു​ക്ക​ള​യും മു​ക​ളി​ല​ത്തെ മു​റി​യി​ൽ ബാ​ത്ത് അ​റ്റാ​ച്ചി​ടാ​യി​ട്ടു​ള്ള ഒ​രു മു​റി​യും ചെ​റി​യ ബാ​ൽ​ക്ക​ണി​യു​മു​ള്ള​താ​ണ് വീ​ട്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ് മ​ഞ്ജു​കു​ട്ട​ൻ. ത​ന്‍റെ സ്വ​പ്ന​മാ​ണ് താ​ൻ പ​ണി​ത​തെ​ന്ന് മ​ഞ്ജു​കു​ട്ട​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഞാ​ൻ പ​ണി​ഞ്ഞ​ത് എ​ന്‍റെ സ്വ​പ്ന​മാ​ണ്…. 😍
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ഴ എ​നി​ക്ക് ഇ​പ്പോ​ഴും ഓ​ർ​മ​യു​ണ്ട് രാ​ത്രി 1 മ​ണി​ക്കും ഉ​റ​ങ്ങാ​തെ കു​ത്തി​യി​രു​ന്ന് നേ​രം വെ​ളു​പ്പി​ച്ച​ത്.

“മ​റ്റു​ള്ള​വ​രൊ​ക്കെ ഇ​പ്പോ​ൾ സു​ഖ​മാ​യി ഉ​റ​ങ്ങു​ക​യാ​ണ​ല്ലോ” എ​ന്നോ​ർ​ക്കു​മ്പോ​ൾ ക​ണ്ണി​ൽ നി​ന്ന് അ​റി​യാ​തെ വെ​ള്ളം വ​രു​മാ​യി​രു​ന്നു.

പു​റ​ത്ത് പെ​യ്യു​ന്ന മ​ഴ അ​തെ വേ​ഗ​ത​യി​ൽ ത​ന്നെ അ​ക​ത്തും പെ​യ്യു​മ്പോ​ൾ ഒ​ന്ന് ഉ​റ​ങ്ങാ​ൻ ക​ഴി​യാ​തെ നി​ര​വ​ധി പ​ത്ര​ങ്ങ​ൾ നി​ര​ത്തി വെ​ച്ച് വീ​ടി​ന​കം ന​ന​യാ​തെ നേ​രം വെ​ളു​പ്പി​ക്കു​മാ​യി​രു​ന്നു..

ഇ​ങ്ങ​നെ ഒ​ക്കെ ആ​ണെ​ങ്കി​ലും പി​ന്നീ​ട് എ​ന്നേ​ക്കാ​ൾ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രെ ഓ​ർ​ത്ത് സ​മാ​ധാ​നി​ക്കും.​

എ​ന്ത് പ്ര​തി​സ​ന്ധി ഉ​ണ്ടെ​ങ്കി​ലും ഒ​രു വീ​ട് വേ​ണ​മെ​ന്ന് വാ​ശി അ​ങ്ങ​നെ​യാ​ണ് തു​ട​ങ്ങി​ന്ന​ത്,

ഒ​രു രൂ​പ ഇ​ല്ലാ​ത്തെ ഞാ​ൻ പ​ണി തു​ട​ങ്ങി എ​ന്‍റെ വീ​ടി​ന്‍റെ, ഈ ​സ്വ​പ്ന​ത്തി​ന് ചി​റ​ക് മു​ള​ച്ച​ത് എ​ന്‍റെ സു​ഹൃ​ത്ത് ഷ​ഫീ​ക്കും അ​വ​ന്റെ വാ​പ്പ​യു​ടെ​യും സ്നേ​ഹം കൊ​ണ്ടാ​ണ്,

വി​ജ​യാ​ന​ന്ത്‌ പ​രി​ച​യ​പെ​ടു​ത്തി​യ അ​ഖി​ലും അ​വ​ന്‍റെ കാ​ഴ്ച​പ്പാ​ടും, ഡെ​വി​ഡി​ന്റെ ആ​ദ്യ സം​ഭാ​വ​ന​യും, അ​ൽ​ത്താ​ഫി​ന്റെ മാ​ന​സി​ക പി​ന്തു​ണ​യും, കൂ​ട്ടു​കാ​രു​ടെ സ​ഹാ​യ​വും എ​ന്‍റെ വീ​ടി​ന്‍റെ ഭം​ഗി കൂ​ട്ടു​ന്നു.

തെ​ങ്ങി​ന്റെ മൂ​ട്ടി​ൽ ഓ​ല വെ​ച്ച് ച​രി​ച്ചു​ണ്ടാ​ക്കി​യ ആ ​ച​രി​പ്പി​ൽ നി​ന്നും തു​ട​ങ്ങി ഇ​ന്ന് ഈ ​വീ​ട്ടി​ലേ​ക്ക് ഞ​ങ്ങ​ൾ ക​യ​റു​മ്പോ​ൾ ഒ​രു​പാ​ട് വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് ഒ​ന്ന് ക​യ​റി കി​ട​ക്കാ​ൻ ഒ​ര് ആ​ശ്ര​യം കി​ട്ട​ട്ടെ എ​ന്ന് ആ​ശി​ക്കു​ന്നു.

വീ​ട് അ​തൊ​രു സ്വ​പ്ന​മാ​ണ് ആ ​കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്ക് നി​ക്ക​രു​ത്….

Related posts

Leave a Comment