ര​ണ്ട് മാ​സ​ത്താ​ളം വി​വ​രം ര​ഹ​സ്യ​മാ​യി സു​ക്ഷിച്ചു, പക്ഷേ..! ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

ക​രു​നാ​ഗ​പ്പ​ള്ളി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റി​ല്‍.

വ​ട​ക്ക​ന്‍ മൈ​നാ​ഗ​പ്പ​ള്ളി സ​ന്തോ​ഷ് ഭ​വ​ന​ത്തി​ല്‍ അ​നീ​ഷ്(21) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പെ​ണ്‍​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യി​രു​ന്ന അ​നീ​ഷ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് മൈ​നാ​ഗ​പ്പ​ള്ളി​യി​ലു​ള്ള ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ട് മാ​സ​ത്താ​ളം ഈ ​വി​വ​രം ര​ഹ​സ്യ​മാ​യി സു​ക്ഷി​ച്ച പെ​ണ്‍​കു​ട്ടി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന​റി​ഞ്ഞു .

ഇ​തോ​ടെ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്ര​തി​യാ​യ അ​നീ​ഷി​നെ മൈ​നാ​ഗ​പ്പ​ള്ളി​യി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പ്ര​ദീ​പ് കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജി. ​ഗോ​പ​കു​മാ​ർ,

സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ അ​ലോ​ഷ്യ​സ്, ജ​യ​ശ​ങ്ക​ര്‍ എ​എ​സ്ഐ നി​സാ​മു​ദീ​ന്‍ എ​സി​പി​ഒ മാ​രാ​യ രാ​ജീ​വ്,

സി​പി​ഒ ഹാ​ഷിം എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment