വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഹി​ജാ​ബ് ധ​രി​ച്ചെ​ത്തു​ന്ന​ത് വി​ല​ക്കാ​മോ​; കേ​സി​ൽ സു​പ്രീം​കോ​ട​തി​യു​ടെ ഭി​ന്ന​വി​ധി


ന്യൂ​ഡ​ല്‍​ഹി: വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഹി​ജാ​ബ് ധ​രി​ച്ചെ​ത്തു​ന്ന​ത് വി​ല​ക്കാ​മോ​യെ​ന്ന വി​ഷ​യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ ഭി​ന്ന​വി​ധി.

ഹ​ർ​ജി മ​റ്റേ​തെ​ങ്കി​ലും ബെ​ഞ്ചി​ന് വി​ട​ണോ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് വി​ട​ണോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ചീ​ഫ് ജ​സ്റ്റീ​സി​ന് വി​ട്ടു.

ജ​സ്റ്റീ​സു​മാ​രാ​യ ഹേ​മ​ന്ത് ഗു​പ്ത, സു​ധാം​ശു ധൂ​ലി​യ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് പ​ത്തു​ദി​വ​സം വാ​ദം​കേ​ട്ട കേ​സി​ല്‍ ഭി​ന്ന​വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.

ക​ര്‍​ണാ​ട​ക​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഹി​ജാ​ബ് നി​രോ​ധി​ച്ച​ത് ശ​രി​വ​ച്ച ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ര്‍​ജി​ക​ളാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

ജ​സ്റ്റീ​സ് സു​ധാം​ശു ധൂ​ലി​യ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്കി​യ​പ്പോ​ള്‍ ജ​സ്റ്റീ​സ് ഹേ​മ​ന്ത് ഗു​പ്ത വി​ധി​ക്കെ​തി​രാ​യ ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​ക്കൊ​ണ്ടാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

Related posts

Leave a Comment