ഭുവനേശ്വർ: പുരുഷന്മാരുടെ ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ സീരീസ് ഫൈനൽസിൽ ഇന്ത്യക്കു രണ്ടാം ജയം. രണ്ടാം മത്സരത്തിൽ മൻപ്രീത് സിംഗിന്റെ ഇരട്ട ഗോൾ മികവിൽ ഇന്ത്യ 3-1ന് പോളണ്ടിനെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ ഇന്ത്യ 10-0 ത്തിനു റഷ്യയെ തോൽപ്പിച്ചിരുന്നു.
Related posts
ഇവരും കേരള ടീമാണ്, ഇങ്ങനെ അവഗണിക്കരുത്…
കൊച്ചി: തർക്കങ്ങൾ ഉണ്ടാകാം, കോടതി വിധികൽപ്പിച്ചാൽ പിന്നെ കേരളത്തിന് ഒരു ടീമേയുള്ളൂ. അത് കേരള ടീമായി അംഗീകരിക്കണം, പരിഗണനയും നൽകണം. ഹൈക്കോടതി...റയൽ മാഡ്രിഡിന്റെ ജഴ്സിയിൽ എംബപ്പെയ്ക്ക് കന്നി ഹാട്രിക്ക്
മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന്റെ ജഴ്സിയിൽ ഫ്രഞ്ച് താരം കിലിയൻ എംബപ്പെയ്ക്കു കന്നി ഹാട്രിക്. വയ്യഡോലിഡിന് എതിരായ പോരാട്ടത്തിൽ എംബപ്പെയുടെ...ദേശീയ ഗെയിംസ് ഇന്നു മിഴിതുറക്കും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഉത്തരാഖണ്ഡിലെ ശൈത്യം നിറഞ്ഞ ഇരവുപകലുകൾക്ക് ഇനി 18നാൾ ചൂടേറും. 38-ാമത് ദേശീയ ഗെയിംസ് ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ...