ഹോം​സ്റ്റേ പ്ര​വ​ര്‍​ത്ത​നം സി​പി​എം ത​ട​സ​പ്പെ​ടു​ത്തുന്നു​; പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്; സമരം ഇരുന്ന് കുടുംബം


കോ​ട്ട​യം: കോ​ട്ട​യം പാ​റ​മ്പു​ഴ​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഹോം ​സ്റ്റേ പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ല്‍​കി അ​ഞ്ചു മാ​സം പി​ന്നി​ട്ടി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ല.

കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​റ​മ്പു​ഴ കു​രു​വീ​സ് നെ​സ്റ്റ് ഉ​ട​മ ബി​നു കു​ര്യ​നും ഭാ​ര്യ സു​ജ​യും എ​സ്പി ഓ​ഫി​സി​നു​മു​ന്നി​ല്‍ സ​മ​രം ആ​രം​ഭി​ച്ചു.

പാ​റ​മ്പു​ഴ​യി​ലെ കു​രു​വി നെ​സ്റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മാ​ണ് പ്ര​ദേ​ശി​ക സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭീ​ഷ​ണി മൂ​ലം നി​ല​ച്ച​തെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. 2012 മു​ത​ല്‍ 2022 വ​രെ ലൈ​സ​ന്‍​സോ​ടു​കൂ​ടി ഹോം ​സ്റ്റേ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ശേ​ഷം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ലൈ​സ​ന്‍​സ് നി​ഷേ​ധി​ച്ചു. സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ലൈ​സ​ന്‍​സ് നി​ഷേ​ധി​ച്ച​ത്. പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് ഹോം ​സ്റ്റേ ഉ​ട​മ​യു​ടെ തീ​രു​മാ​നം.

Related posts

Leave a Comment