‘അ​ത്ത​രം ക​മ​ന്‍റു​ക​ൾ ന​മ്മ​ളെ ബാ​ധി​ക്ക​ണ​മോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തു ന​മ്മ​ൾ ത​ന്നെ​യാ​ണ്, പ​റ​യു​ന്ന​വ​ർ പ​റ​യ​ട്ടെ’; ഹ​ണി റോ​സ്

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് ഹ​ണി റോ​സ്. ഒ​രി​ട​വേ​ള​യ്ക്ക് ശ​ക്ത​മാ​യി റേ​ച്ച​ൽ എ​ന്ന സി​നി​മ​യി​ലൂ​ടെ തി​രി​കെ വ​രു​ന്ന ഹ​ണി മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല തെ​ലു​ങ്കി​ലും തി​രി​ച്ചു​വ​ര​വി​ലൂ​ടെ കൈ​യ​ടി നേ​ടു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വ​ള​രെ സ​ജീ​വ​മാ​ണ് ഹ​ണി റോ​സ്. താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റാ​റു​ണ്ട്.

അ​തേ​സ​മ​യം, ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ൽ സ്ഥി​ര​മാ​യി എ​ത്തു​ന്ന​തി​ന്‍റെ പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ നി​ര​ന്ത​ര​മു​ള്ള ട്രോ​ളു​ക​ളും ഹ​ണി റോ​സ് നേ​രി​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ട്രോ​ളു​ക​ളെ​ക്കു​റി​ച്ച് വീ​ണ്ടും സം​സാ​രി​ക്കു​ക​യാ​ണ് ഹ​ണി റോ​സ്.

ര​സ​ക​ര​മാ​യ ട്രോ​ളു​ക​ളൊ​ക്കെ അ​തേ വൈ​ബോ​ടെ ഞാ​ൻ ആ​സ്വ​ദി​ക്കാ​റു​ണ്ട്. റേ​ച്ച​ലി​ന്‍റെ പോ​സ്റ്റ​ർ ഇ​റ​ങ്ങി​യ​പ്പോ​ൾ ക​ണ്ട ര​സ​ക​ര​മാ​യ ക​മ​ന്‍റ് ഇ​ങ്ങ​നെ​യാ​യി​രു​ന്നു- ‘ഞാ​നാ​ദ്യം വി​ചാ​രി​ച്ചു ഇ​റ​ച്ചി​ക്ക​ട ഉ​ദ്ഘാ​ട​നം ആ​യി​രി​ക്കു​മെ​ന്ന്’ ഇ​തേ​പോ​ലെ​യു​ള്ള ര​സ​ക​ര​മാ​യ ട്രോ​ളു​ക​ൾ ക​ണ്ടു പൊ​ട്ടി​ച്ചി​രി​ച്ചി​ട്ടു​ണ്ട്. മു​ന്പൊ​രി​ക്ക​ൽ ഹ​ണി റോ​സി​ന്‍റെ അ​യ​ർ​ല​ന്‍​ഡ് യാ​ത്ര​യും വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. അ​തേ​ക്കു​റി​ച്ചും താ​രം സം​സാ​രി​ക്കു​ന്നു​ണ്ട്.

അ​യ​ർ​ല​ൻ‌​ഡി​ൽ പോ​യ സ​മ​യ​ത്ത് ഗ​താ​ഗ​ത​മ​ന്ത്രി ജാ​ക്ക് ചാം​ബേ​ഴ്സ് പ​ങ്കു​വ​ച്ച സെ​ൽ​ഫി വൈ​റ​ലാ​യി മാ​റി. അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച പോ​സ്റ്റ് പി​റ്റേ ദി​വ​സം നോ​ക്കു​ന്പോ​ൾ താ​ഴെ മൊ​ത്തം മ​ല​യാ​ളം ക​മ​ന്‍റു​ക​ൾ. ‘ഹാ​യ് ജാ​ക്കേ​ട്ടാ സു​ഖാ​ണോ’ എ​ന്ന് ചോ​ദി​ച്ചാ​ണ് തു​ട​ങ്ങു​ന്ന​ത്. ആ ​പോ​സ്റ്റി​ന് താ​ഴെ മ​ല​യാ​ളി​ക​ളെ​ക്കൊ​ണ്ടു നി​റ​ഞ്ഞു. ഇ​തി​നു പു​റ​മേ ന​ല്ല കൂ​ടി​യ ക​മ​ന്‍റ്സും ഉ​ണ്ടാ​യി​രു​ന്നു. അ​താ​യി​രു​ന്നു എ​ന്‍റെ ടെ​ൻ​ഷ​ൻ. മി​നി​സ്റ്റ​ർ എ​ങ്ങാ​നും ട്രാ​ൻ​സ്ലേ​റ്റ് ചെ​യ്ത് നോ​ക്കി​യാ​ൽ അ​യ​ർ​ല​ൻ​ഡി​ൽ​നി​ന്നു തി​രി​ച്ചു​പോ​രാ​ൻ പ​റ്റാ​താ​വു​മോ എ​ന്നു ഭ​യ​ന്നു.

അ​തി​രു വി​ടു​ന്ന ട്രോ​ളു​ക​ളെ​ക്കു​റി​ച്ചും ഹ​ണി സം​സാ​രി​ക്കു​ന്നു​ണ്ട്. അ​ത്ത​രം ക​മ​ന്‍റു​ക​ൾ ന​മ്മ​ളെ ബാ​ധി​ക്ക​ണ​മോ എ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തു ന​മ്മ​ൾ ത​ന്നെ​യാ​ണ്. പ​റ​യു​ന്ന​വ​ർ പ​റ​യ​ട്ടെ, ന​മ്മു​ടെ ജോ​ലി​യു​മാ​യി മു​ന്നോ​ട്ട് പോ​വു​ക.

ഇ​ത്ത​രം ക​മ​ന്‍റും മെ​സേ​ജും ഇ​ടു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും സ്വ​ന്ത​മാ​യി ഐ​ഡ​ന്‍റി​റ്റി ഇ​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ന​മു​ക്കൊ​ന്നും ഇ​ങ്ങ​നെ ഒ​രു പോ​സ്റ്റി​ന് താ​ഴെ കു​ത്തി​യി​രു​ന്ന് ക​മ​ന്‍റി​ടാ​ൻ സ​മ​യം കാ​ണി​ല്ല. എ​നി​ക്കു തോ​ന്നു​ന്നു ഇ​ത്ത​ര​ത്തി​ൽ നെ​ഗ​റ്റി​വി​റ്റി പ​ര​ത്തു​ന്ന​വ​ർ അ​ങ്ങ​നെ ഒ​രു പ​ണി​യും ഇ​ല്ലാ​ത്ത, ഫ്ര​സ്ട്രേ​റ്റ​ഡ് ആ​യ, കു​റേ ക​ഷ്ട​പ്പാ​ടും ബു​ദ്ധി​മു​ട്ടും അ​നു​ഭ​വി​ക്കു​ന്ന ആ​രെ​ങ്കി​ലു​മൊ​ക്കെ​യാ​വാം. അ​തി​നെ അ​ങ്ങ​നെ അ​ങ്ങ​നെ വി​ട്ടു ക​ള​ഞ്ഞാ​ൽ മ​തി. ജീ​വി​ത​ത്തി​ലേ​ക്ക് എ​ടു​ക്ക​ണ്ട എ​ന്നും താ​രം പ​റ​യു​ന്നു.

റേ​ച്ച​ൽ ആ​ണ് ഹ​ണി റോ​സി​ന്‍റെ പു​തി​യ സി​നി​മ. ഇ​തു​വ​രെ കാ​ണാ​ത്ത രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലു​മാ​ണ് ചി​ത്ര​ത്തി​ൽ ഹ​ണി റോ​സ് എ​ത്തു​ന്ന​ത്. നാ​ട്ടി​ൻ​പു​റ​ത്തു കാ​രി​യാ​യ, ഇ​റ​ച്ചി​വെ​ട്ടു​കാ​രി​യാ​യി​ട്ടാ​ണു താ​രം അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ടീ​സ​റി​നു ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment