ര​ണ്ടു​പേ​രും സ​ഹോ​ദ​രി​മാ​രെ​പ്പോ​ലെ! ഹ​ണി റോ​സി​നൊ​പ്പം മാ​ള​വി​ക​യും; ചി​ത്ര​ങ്ങ​ളേ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ഹ​ണി റോ​സി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് എ​ത്തി​യി​രി​ക്കു​ക​യാ​ണ് മാ​ള​വി​ക മേ​നോ​ൻ. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് മാ​ള​വി​ക ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്.

News18 Malayalam

ഞ​ങ്ങ​ൾ ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ എ​ന്നാ​ണ് മാ​ള​വി​ക ചി​ത്ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന കാ​പ്ഷ​ൻ. ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ക​മ​ന്‍റു​ക​ളു​മാ​യി ആ​രാ​ധ​ക​രും എ​ത്തി​യി​ട്ടു​ണ്ട്.

News18 Malayalam

ര​ണ്ടു​പേ​രും സ​ഹോ​ദ​രി​മാ​രെ പോ​ലെ​യു​ണ്ടെ​ന്നാ​ണ് ചി​ത്ര​ത്തി​ന് താ​ഴെ വ​ന്ന ഒ​രു ക​മ​ന്‍റ്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ട​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത അ​വ​ർ അ​വ​സാ​നം ക​ണ്ടു​മു​ട്ടു​ക​യാ​ണെ​ന്നാ​ണ് മ​റ്റൊ​രു ആ​രാ​ധ​ക​ന്‍റെ ക​മ​ന്‍റ്.

News18 Malayalam

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നി​ര​ന്ത​മാ​യി സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ട്ട താ​ര​ങ്ങ​ളാ​ണ് മാ​ള​വി​ക​യും ഹ​ണി റോ​സും. മാ​ള​വി​ക പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ഫോ​ട്ടോ​ക​ൾ​ക്ക് താ​ഴെ ഹ​ണി റോ​സി​ന് പ​ഠി​ക്കു​ക​യാ​ണോ എ​ന്ന ക​മ​ന്‍റു​ക​ളും എ​ത്താ​റു​ണ്ടുണ്ടായിരുന്നു.

 

Related posts

Leave a Comment