ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ ഏറ്റുവാങ്ങി നടി ഹണി റോസ്

ആ​ദ്യ ദു​ബാ​യ് ഗോ​ൾ​ഡ​ൻ വി​സ സ്വ​ന്ത​മാ​ക്കി ന​ടി ഹ​ണി റോ​സ്. ഡി​ജി​റ്റ​ൽ ബി​സി​ന​സ് വാ​ലെ​റ്റി​ൽ യു​എ​സ്ബി ചി​പ്പി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള​താ​ണ് വി​സ.

യു​എ​ഇ​യു​ടെ പ​ത്ത് വ​ർ​ഷ ഗോ​ൾ​ഡ​ൻ വി​സ സി​ഇ​ഒ ഇ​ഖ്ബാ​ൽ മാ​ർ​ക്കോ​ണി​യി​ൽ നി​ന്നും ഹ​ണി ഏ​റ്റു​വാ​ങ്ങി. ദു​ബാ​യി​ലെ മു​ൻ​നി​ര സ​ർ​ക്കാ​ർ സേ​വ​ന ദാ​താ​ക്ക​ളാ​യ ഇ​സി​എ​ച്ഛ് ഡി​ജി​റ്റ​ൽ ആ​സ്ഥാ​ന​ത്ത് എ​ത്തി​യാ​ണ് വി​സ ഏ​റ്റു വാ​ങ്ങി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ​ക്ക് ഗോ​ൾ​ഡ​ൻ വി​സ നേ​ടി​ക്കൊ​ടു​ത്ത​ത് ഇ​സി​എ​ച്ഛ് ഡി​ജി​റ്റ​ൽ വ​ഴി ആ​ണ്.

പാ​സ്സ്പോ​ർ​ട്ടി​ൽ പ​തി​ച്ചു ന​ൽ​കി​യി​രു​ന്ന വി​സ പ​തി​പ്പ് പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. പു​തി​യ ഡി​ജി​റ്റ​ൽ ബി​സി​ന​സ് വാ​ലെ​റ്റി​ൽ ഗോ​ൾ​ഡ​ൻ വി​സ​ക്ക് പു​റ​മെ വ്യ​ക്തി​ക​ളു​ടെ എ​മി​രേ​റ്റ്സ് ഐ​ഡി, താ​മ​സ വി​സ, പാ​സ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ഡി​ജി​റ്റ​ൽ രേ​ഖ​ക​ൾ എ​ല്ലാം ഒ​റ്റ ബി​സി​നെ​സ്സ് വാ​ലെ​റ്റി​ൽ ല​ഭ്യ​മാ​കും.

 

Related posts

Leave a Comment