റോ​യ​ൽ ബ്ലൂ ​ഗൗ​ണി​ൽ ഹ​ണി റോ​സ്: വൈറലായി ചിത്രങ്ങൾ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​രം ഹ​ണി റോ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​യാ​ണ്. അ​വ​ർ പ​ങ്കി​ടു​ന്ന ചി​ത്ര​ങ്ങ​ൾ വ​ള​രെ പെ​ട്ടെ​ന്നാ​ണ് ട്രെ​ൻ​ഡിം​ഗ് ആ​കു​ന്ന​ത്.

ഇ​പ്പോ​ഴി​താ റോ​യ​ൽ ബ്ലൂ ​ഗൗ​ണി​ൽ ഹോ​ട്ട് ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കി​ടു​ക​യാ​ണ് താ​രം. വ​ൺ സ്ലീ​വ് സ്ട്രാ​പ്പ് ഗൗ​ണി​ൽ സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് താ​രം ചി​ത്ര​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. വ​ൺ ഷോ​ൾ​ഡ​ർ ഷോ​ർ​ട്ട് സ്ലീ​വി​ൽ, വ​ൺ സൈ​ഡ് സ്ട്രാ​പ്പു​മു​ള്ള റോ​യ​ൽ ബ്ലൂ ​ഗൗ​ണാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment