എന്നെ കാ​ണാ​ൻ വരുന്ന​വ​രെ നിരാശപ്പെടുത്താറില്ല;ഹണി റോസ്

മ​ല​യാ​ളി​ക​ളു​ടെ മാ​ത്ര​മ​ല്ല, തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ​യെ​ല്ലാം പ്രി​യ​താ​ര​മാ​ണ് ഹ​ണി റോ​സ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വ​മാ​യ താ​രം പ​ങ്കു​വ​യ്ക്കാ​റു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം വ​ള​രെ വേ​ഗം വൈ​റ​ലാ​കാ​റു​ണ്ട്.

ഇ​തി​ന് പു​റ​മെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളി​ലും ഹ​ണി റോ​സ് നി​റ​സാ​ന്നിധ്യ​മാ​ണ്. വ്യ​ത്യ​സ്ത​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ണ് ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ൽ ഹ​ണി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ഉ​ദ്ഘാ​ട​ന​ത്തി​ന് പോ​കു​മ്പോ​ൾ താ​ൻ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഹ​ണി റോ​സ് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞതാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

ഉ​ദ്ഘാ​ട​ന​ത്തി​ന് പോ​കു​മ്പോ​ൾ ഞാ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കു​ന്ന​ത് വ​സ്ത്ര​ധാ​ര​ണ​ത്തി​ലാ​ണ്. ഓ​രോ ഉ​ദ്ഘാ​ട​ന​വും ഓ​രോ സെ​ലി​ബ്രേ​ഷ​നാ​ണ്.

അ​തു പ​ര​മാ​വ​ധി ഗം​ഭീ​ര​മാ​ക്കേ​ണ്ട​ത് എ​ന്‍റെ ക​ട​മ​യാ​ണ്. അ​തി​നാ​ൽ ന​ല്ല റി​ച്ച് വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കും. റെ​ഡി​മെ​യ്ഡും ഡി​സൈ​ൻ വേ​ഷ​ങ്ങ​ളു​മൊ​ക്കെ ഇ​ടാ​റു​ണ്ട്.

ന​ല്ല റ​ഫ​റ​ൻ​സു​ക​ൾ എ​ടു​ത്ത് വ​യ്ക്കും. പി​ന്നീ​ട് ഡി​സൈ​ന​ർ ഷി​ജു​വും ഞാ​നും മ​മ്മി​യും കൂ​ടെ ഡി​സ്‌​ക​സ് ചെ​യ്ത് ഡ്ര​സ് പ്ലാ​ൻ തെ​യ്യും. ഒ​രു ടീം ​വ​ർ​ക്കെ​ന്നു പ​റ​യാം.

സി​നി​മ​ക​ളി​ൽ കാ​ര​ക്ട​റി​ന്‍റെ വേ​ഷം മാ​ത്ര​മ​ല്ലേ പ​റ്റൂ. ഇ​തു​പോ​ലെ വെ​റൈ​റ്റി ഒ​ന്നും പ​റ്റി​ല്ല​ല്ലോ. അ​പ്പോ​ൾ പ​രീ​ക്ഷ​ണം ന​ട​ത്താ​നു​ള്ള ഏ​റ്റ​വും ന​ല്ല സ്ഥ​ല​മാ​ണ് ഉ​ദ്ഘാ​ട​ന വേ​ദി​ക​ൾ.

അ​തു​കൊ​ണ്ട് ത​ന്നെ ഞാ​ന​വി​ട​ങ്ങ് അ​ടി​ച്ചു​പൊ​ളി​ക്കും.എ​വി​ടെ നി​ന്നു വാ​ങ്ങി, എ​ന്താ​ണ് മെ​റ്റീ​രി​യ​ൽ എ​ന്നൊ​ക്കെ ഒ​രു​പാ​ട് പേ​ർ ചോ​ദി​ക്കാ​റു​ണ്ട്.

ഉ​ദ്ഘാ​ട​ന​ത്തി​ന് വി​ളി​ക്കു​ന്ന​തൊ​ക്കെ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. ഭാ​ഗ്യം എ​ന്നുത​ന്നെ പ​റ​യാം. ക​രി​യ​റി​ന്‍റെ തു​ട​ക്കം മു​ത​ലേ ഉ​ദ്ഘാ​ട​നം ല​ഭി​ച്ചി​ട്ടു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഇ​പ്പോ​ഴാ​ണ് അ​തെ​ല്ലാ​വ​രും ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് മാ​ത്രം.

ഓ​രോ ഉ​ദ്ഘാ​ട​ന​വും വ​ള​രെ ആ​സ്വ​ദി​ച്ചാ​ണ് ഞാ​ൻ ചെ​യ്യാ​റു​ള്ള​ത്. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ വൈ​ബ് തി​രി​ച്ച​റി​ഞ്ഞാ​ൽ മാ​ത്ര​മെ അ​തി​ന് പ​റ്റൂ. ച​ട​ങ്ങ് ക​ഴി​ഞ്ഞ് എ​ങ്ങ​നെ​യെ​ങ്കി​ലും അ​വി​ടെനി​ന്ന് പോ​ക​ണം എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കാ​റി​ല്ല.

എ​ന്നെ കാ​ണാ​നെ​ത്തി​യ​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്തോ​ഷി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ആ​രെയും നി​രാ​ശ​പ്പെ​ടു​ത്താ​റി​ല്ല. ചി​ല​രു​ടെ കൈ​യി​ൽനി​ന്ന് ഫോ​ൺ വാ​ങ്ങി സെ​ൽ​ഫി എ​ടു​ത്ത് കൊ​ടു​ക്കു​ക​യും ചെ​യ്യുംമെന്ന് ഹ​ണി​റോ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment