ദേ ചേച്ചി പിന്നെയും;ലഹങ്കയിൽ ഗ്ലാ​മ​റായി ഹണിറോസ്

മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ഹ​ണി​റോ​സ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഏ​റെ സ​ജീ​വ​മാ​യ ഹ​ണി​റോ​സ് ത​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഇ​ട​യ്ക്കി​ടെ സേ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

ഗ്ലാ​മ​റ​സ് ചി​ത്ര​ങ്ങ​ളും ഇ​തി​ൽ​പ്പെ​ടും. ഇ​തി​ന്‍റെ​യൊ​ക്കെ പേ​രി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ഇ​ര​യാ​കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തൊ​ന്നും വ​ക വ​യ്ക്കാ​തെ മു​ന്നോ​ട്ടു പോ​വു​ക​യാ​ണ് താ​രം.

ഏ​റ്റ​വു​മൊ​ടു​വി​ൽ ഹ​ണി പ​ങ്കു​വ​ച്ച പി​ങ്ക് ഹ​ല​ങ്ക​യ​ണി​ഞ്ഞ ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം. പൊ​തു​വെ സാ​രി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള ഹ​ണി ല​ഹ​ങ്ക​യി​ൽ വ​ന്ന​ത് ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ർ​ന്നു.

ഹ​ണി​യു​ടെ ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെെ​റ​ലാ​യി. പി​ങ്ക് ല​ഹ​ങ്ക​യും ഹെ​വി നെ​ക്‌​ലെ​യ്സും ഇ​ട്ട ഹ​ണി​യെ വെ​ണ്ണ​ക​ല്ലി​ൽ കൊ​ത്തി വെ​ച്ച ശി​ല്പ​മാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ന്‍റെ ക​മ​ന്‍റ്.

ഡ്ര​സി​നു ചേ​രു​ന്ന മാ​ല​യും പൊ​ട്ടും നെ​ക്‌​ലെ​യ്സും ലി​പ്സ്റ്റി​ക്കും ഹ​ണി​യു​ടെ മാ​റ്റ് കൂ​ട്ടു​ന്നു.

 

Related posts

Leave a Comment