മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ ഹോട്ട് ഫോട്ടോഷൂട്ടുകളും പങ്കിട്ടതോടെ ഹണി റോസ് തരംഗമായി. ഇതിനിടയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളും താരം മലയാളത്തിലും തെലുങ്കിലും അവതരിപ്പിച്ചു തെന്നിന്ത്യയിലെ സൂപ്പർ ഹീറോയിനായി.
അഭിനേത്രി ആണെങ്കിലും ഉദ്ഘാടനങ്ങളിലൂടെയാണ് ഹണി ഇത്രയും പോപ്പുലർ ആയത്. നിരന്തരമായി ഷോപ്പ് ഉദ്ഘാടനങ്ങള്‍ക്ക് പോകുന്നതിനാല്‍ ഉദ്ഘാടനം സ്റ്റാർ എന്നൊരു പേരും ഹണിക്ക് സോഷ്യല്‍മീഡിയ നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ഫോട്ടോ ഷൂട്ടുകളും വളരെ പെട്ടെന്നാണ് വൈറല്‍ ആകുന്നത്.
ഇപ്പോഴിതാ ബ്ലാക്ക് ഗൗണില്‍ സ്റ്റൈലിഷ് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. എംബ്രോയ്ഡറി ഗൗണില്‍ സ്റ്റൈലിഷ് ഹോട്ട് ലുക്കിലാണ് ഹണി റോസ്. പതിവു പോലെ തന്നെ താരത്തിന്റെ ചിത്രങ്ങള്‍ തരംഗമാകുകയാണ്.