ഈ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കൊ​പ്പം ഇ​നി ദി​വ​സ​വും ന​ല്ല ചാ​യ​യും ക​ടി​ക​ളും കി​ട്ടും… തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി…

മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ര​വ​ധി രോ​ഗി​ക​ളു​ടെ ആ​ശ്ര​യ​മാ​യ തേ​ക്കും​കു​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കൊ​പ്പം ഇ​നി ദി​വ​സ​വും ന​ല്ല ചാ​യ​യും ക​ടി​ക​ളും കി​ട്ടും… തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി.

കാ​ര​ശ്ശേ​രി തേ​ക്കും​കു​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ഗ​വ: ആ​ശു​പ​ത്രി​യി​ൽ എ​ല്ലാ ദി​വ​സ​വും ല​ഘു ക​ടി​യോ​ടു കൂ​ടി​യ ചാ​യ വി​ത​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത് സി.​മോ​യി​ൻ​കു​ട്ടി ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റാ​ണ്.

ആ​ശ്വാ​സ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​നു​വേ​ണ്ടി​യാ​ണ് സി.​മോ​യി​ൻ​കു​ട്ടി ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റ് ഒ​രു വ​ർ​ഷ​ക്കാ​ലം എ​ല്ലാ ദി​വ​സം ചാ​യ​യും ക​ടി​യും ന​ൽ​കു​ന്ന പ​ദ്ധ​തി സ്പോ​ൺ​സ​ർ ചെ​യ്ത​ത്.

നേ​ര​ത്തേ ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സ​മാ​യി​രു​ന്നു ചാ​യ വി​ത​ര​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. ദി​വ​സ​വും ചാ​യ​യും കി​ട​ക​ളും ന​ൽ​കു​ന്ന​ത് ചി​കി​ത്സാ​വ​ശ്യാ​ർ​ഥ​വും കു​ത്തി​വെ​പ്പി​നും മ​റ്റു​മാ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മു​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ​ക്കാ​ണ് ആ​ശ്വാ​സ​മാ​വു​ന്ന​ത് .

സി.​മോ​യി​ൻ​കു​ട്ടി ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റ് ചാ​യ വി​ത​ര​ണ പ​ദ്ധ​തി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി സ്മി​ത​ക്ക് ചാ​യ ന​ൽ​കി​ക്കൊ​ണ്ട് മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി.​കെ കാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ: ​സ​ജ്ന, സ​ത്യ​ൻ മു​ണ്ട​യി​ൽ, സു​നി​ത രാ​ജ​ൻ, എ ​കെ സാ​ദി​ഖ്, കെ.​കെ. ആ​ലി ഹ​സ്സ​ൻ, ന​ടു​ക്ക​ണ്ടി അ​ബൂ​ബ​ക്ക​ർ , ഗ​സീ​ബ് ചാ​ലൂ​ളി, ഇ.​കെ. മി​ജി​യാ​സ്, കെ.​കോ​യ, എം. ​പി.​കെ അ​ബ്ദു​ൽ ബ​ർ​റ്, പി.​സി ബ​ഷീ​ർ, എം.​കെ. സെ​യ്താ​ലി, അ​ല​വി​ക്കു​ട്ടി പ​റ​മ്പാ​ട​ൻ, റ​ഹൂ​ഫ് കൊ​ള​ക്കാ​ട​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment